You are currently viewing ആ രാത്രി തന്റെ റൂമിൽ ഉണ്ടായിരുന്നത് ആരാണെന്നും എന്തിനാണെന്നും വെളിപ്പെടുത്തി ഇഷ ഗുപ്ത.. നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ..

ആ രാത്രി തന്റെ റൂമിൽ ഉണ്ടായിരുന്നത് ആരാണെന്നും എന്തിനാണെന്നും വെളിപ്പെടുത്തി ഇഷ ഗുപ്ത.. നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ..

ആ രാത്രി തന്റെ റൂമിൽ ഉണ്ടായിരുന്നത് ആരാണെന്നും എന്തിനാണെന്നും വെളിപ്പെടുത്തി ഇഷ ഗുപ്ത.. നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ.. – കാരണം കേട്ട് ഞെട്ടൽ മാറാതെ ഇഷയുടെ ആരാധകർ

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഈഷ ഗുപ്ത. 2017ലെ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീട ജേതാവ് ആണ് താരം. മിസ്സ് ഇന്ത്യ ഇന്റർനാഷണൽ കീരിട ജേതാവായി താരത്തെ പ്രഖ്യാപിച്ചതിനു ശേഷം ആണ് താരത്തിന് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിക്കുന്നത്. തുടക്കം മുതലേ മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

2012 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. ഹിന്ദി സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിനൊപ്പം താരം ആരാധകരെ നേടിയത് ചലച്ചിത്ര മേഖലയിലെ അഭിനയ മികവിലൂടെ ആണ്. 2017 ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലെർ മൂവിയായ ജന്നത്ത് ടു എന്ന ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

ചക്രവ്യൂഹ്, ഹംഷകൽസ്, ഹൊറർ ത്രില്ലർ റാസ് 3D , ക്രൈം ഡ്രാമയായ റസ്‌തം, ബാദ്ഷാഹോ എന്നിവ താരം അഭിനയിച്ചതിൽ പ്രധാന സിനിമ. ഭംഗിക്കൊപ്പം മികച്ച അഭിനയം താരം പ്രകടിപ്പിക്കുകയും ചെയ്തതോടെ നിറഞ്ഞ കയ്യടികൾ താരത്തിനു ലഭിച്ചു. ഹിന്ദി ഭാഷയിലെ മുൻനിര നായകനടൻമാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാനും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം തനിക്ക് സിനിമയിൽ നിന്നും അനുഭവിക്കേണ്ടി വന്ന മോശം അനുഭവം പറഞ്ഞിരിക്കുകയാണ്. തന്റെ പേഴ്സണൽ സ്പേസിൽ കയറാൻ ഒരു സംവിധായകൻ ശ്രമിച്ചിട്ടുണ്ടായിരുന്നു എന്നും മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തി കൊണ്ടായിരുന്നു ആ സാഹചര്യത്തെ താൻ മറികടന്നത് എന്നുമാണ് താരം പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറയാൻ താരം എപ്പോഴും ധൈര്യം കളിച്ചിട്ടുണ്ട്.

ഒരിക്കലും ഒരു താരങ്ങളുടെ മക്കളോട് ഇവരാരും ഇങ്ങനെയൊന്നും ചെയ്യുകയില്ല എന്നും അവരുടെ മാതാപിതാക്കൾ ഇവരെ തീർത്തു കളയുമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട് എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തികളൊന്നും തന്റെ അടുത്ത് നടക്കില്ലെന്ന് മനസിലായപ്പോൾ തന്നോട് പ്രതികാര മനോഭാവം കാണിച്ചു എന്നും ഒരിക്കൽ ഒരു പ്രൊഡ്യൂസർ അയാളുടെ ആഗ്രഹത്തിന് വഴങ്ങാത്തതു കൊണ്ട് സിനിമയിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചിരുന്നു എന്നും താരം വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply