You are currently viewing ആരെ കാത്തിരിക്കുകയാണ്… ഇരുത്തം പൊളിച്ചെന്ന് നെറ്റിസെൻസ്.. ആരെയും മയക്കുന്ന ഇരിപ്പും നോട്ടവും

ആരെ കാത്തിരിക്കുകയാണ്… ഇരുത്തം പൊളിച്ചെന്ന് നെറ്റിസെൻസ്.. ആരെയും മയക്കുന്ന ഇരിപ്പും നോട്ടവും

പൊളി ഫോട്ടോകൾ പങ്കുവെച്ച് മോഡൽ… ഇരുത്തം പൊളിച്ചെന്ന് നെറ്റിസെൻസ്

സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഒട്ടനവധി കാര്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാനും സ്ക്രോൾ ടൈമിൽ ദിവസങ്ങൾ നില നിൽക്കാനും കഴിയുന്ന വിശേഷങ്ങളെയും വിഡിയോകളെയും ഫോട്ടോകളെയും വളരെ പെട്ടന്ന് ശ്രദ്ധയിൽ കിട്ടുന്നത് സ്വഭാവികമാണ്. ഫോട്ടോകൾക്കാണ് പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങൾ കിട്ടാറുള്ളത്. കുറഞ്ഞ സമയത്തെക്കാണെങ്കിലും കാഴ്ചക്കാരന്റെ മനസ്സിനെ സ്തംഭ്തമാക്കാൻ പല ഫോട്ടോകൾക്കും കഴിഞ്ഞു.

ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരുപാട് ആളുകൾ കണ്ട ഫോട്ടോ ഷൂട്ട് സമേരിത ജയറാം പിള്ള എന്ന മോഡലിന്റേതാണ്. കിടിലൻ ലുക്കിലാണ് ഇപ്പോൾ താരം ആരാധകർക്കു മുന്നിൽ എത്തിയിരിക്കുന്നത്. വശ്യമായ അഴക് താരം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഫോട്ടോകൾക്ക് റെക്കോർഡ് വ്യൂവേർസ് ലഭിച്ചത്. താരത്തിന്റെ ആകാര ഭംഗിയെ സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുന്നുണ്ട് ഇപ്പോൾ. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് തന്നെ താരത്തിന് ആബാലവൃദ്ധം ജനങ്ങളെയും തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാനായി.

വെറും ഫോട്ടോ ഷൂട്ട്ടുകൾക്ക് കൊണ്ട് മാത്രം ആരാധകരെയും ഫോള്ളോവേഴ്സിനെയും നേടിയ കേവലം ഒരു മോഡൽ മാത്രമല്ല താരം. കൂടാതെ തമിഴ്നാടിലെ മിസ്സ്‌ തമിഴ്നാട് 2022 ല്‍ ടോപ്‌ സിക്സസ്സില്‍ ഉണ്ടായിരുന്ന ആളാണ്‌ താരം. അതിനു ശേഷം താരത്തിന്റെ ക്യൂട്ട് ചിരി കൂടുതല്‍ പുരസ്കാരങ്ങൾ താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. പിന്നിട് നടന്ന മിസ്സ്‌ ബ്യൂട്ടിഫുൾ സ്‌മൈൽ 2022 ല്‍ നല്ല ചിരിക്കുള്ള സമ്മാനം താരത്തിനെ തേടി എത്തി. ഇപ്പോഴും താരത്തിന്റെ വശ്യ സുന്ദരമായ മേനിയഴകും ആകാര ഭംഗി താരത്തിന് ഒരുപാട് ആരാധകരെ നൽകി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സുന്ദരമായ ഫോട്ടോകൾ കൊണ്ട് തന്റെ സജീവമായ ആരാധക വൃന്ദങ്ങൾക്കിടയിൽ സജീവമാവുകയാണ്. ആരാധകരുടെ മനസ്സിനിണങ്ങിയ ഫോട്ടോകൾ തന്നെയാണ് താരം പങ്കുവെക്കുന്നത് എന്നുള്ളതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്യാറുണ്ട്. താരം ഫോട്ടോകൾക്ക് പോസ്റ്റ് ചെയ്ത രീതിയേയും ആരാധകർ പ്രശംസിക്കുന്നുണ്ട്. എന്തായാലും ഒരുപാട് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply