You are currently viewing സ്വയം ധരിച്ച വസ്ത്രത്തിൽ അങ്കഫർട്ടബിൾ ആയി ഏക്താ കപൂർ . ഫോട്ടോ എടുക്കുന്നവരിൽ നിന്ന് ഒഴിഞ്ഞുമാറുന്ന താരത്തിന്റെ വീഡിയോ വൈറലാവുന്നു

സ്വയം ധരിച്ച വസ്ത്രത്തിൽ അങ്കഫർട്ടബിൾ ആയി ഏക്താ കപൂർ . ഫോട്ടോ എടുക്കുന്നവരിൽ നിന്ന് ഒഴിഞ്ഞുമാറുന്ന താരത്തിന്റെ വീഡിയോ വൈറലാവുന്നു

സോഷ്യൽ മീഡിയയിൽ തന്റെ സിനിമ വിശേഷങ്ങൾ മറ്റും താരം നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഹിന്ദി സിനിമയിലും സോപ്പ് ഓപ്പറയിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ നിർമ്മാതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായികയുമാണ് ഏക്താ കപൂർ. 1994-ൽ സ്ഥാപിതമായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും ക്രിയേറ്റീവ് ഹെഡുമാണ് അവർ. 2001-ൽ ബാലാജി മോഷൻ പിക്‌ചേഴ്‌സ് ഒരു ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയായ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഒരു അനുബന്ധ കമ്പനിയായി ആരംഭിച്ചു. 2017 ഏപ്രിലിൽ അവർ ALT ബാലാജി ആരംഭിക്കാനും അവർക്ക് സാധിച്ചു.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു പൊതു പരിപാടിയിൽ താരം കിടിലൻ വേഷം ധരിച്ച് പ്രത്യക്ഷപ്പെടുക യുണ്ടായി. എന്നാൽ താരത്തെ ക്യാമറ കണ്ണുകൾ വളഞ്ഞപ്പോൾ താരം തീർത്തു നിരാശപ്പെടുകയാണ് ഉണ്ടായത്.

കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരം ക്യാമറ കണ്ടപ്പോൾ പിറകിൽ പോയി ഒളിക്കുന്ന രൂപമാണ് ഉണ്ടായത്. തന്റെ അടുത് നിൽക്കുന്ന വ്യക്തിയുടെ പിന്നാലെ താരം പോയി മറഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ക്യാമറകൾ കണ്ടപ്പോൾ ഉണ്ടായത്. താൻ ധരിച്ച വസ്ത്രത്തിൽ അൺ കംഫർട്ടബിൾ ആയി തോന്നിയത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നിൽ പോയത് എന്നാണ് കണ്ടവർ അഭിപ്രായപ്പെട്ടത്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

Leave a Reply