വൈറ്റിൽ പൊളി ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ കാണാം
ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശ്വേത തിവാരി. 2001 മുതൽ 8 വരെ സംപ്രേഷണം ചെയ്തിരുന്ന കസൗതി സിന്ദഗി കേയിലെ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരം ജനകീയമാവുന്നത്. സിനിമാ മേഖലയിലും ടെലിവിഷൻ രംഗത്തും ഒരു പോലെ ആരാധകരെ നേടാൻ സാധിക്കുകയും ചെയ്ത യുവ അഭിനേത്രിയാണ് താരം.

1999 മുതൽ ഇതുവരെയും നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമായി നിലകൊള്ളുന്നു. പർവാരിഷ് , ബിന്ദിയയായി ബെഗുസാരായി താക്കൂർ , മേരെ ഡാഡ് കി ദുൽഹൻ ഉൾപ്പെടെ താരം നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു. ദൂരദർശനിൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അവിടം മുതൽ ഇതുവരെയും ഒരുപാട് പ്രമുഖ ചാനലുകളിൽ താരത്തിന്റെ പരിപാടികൾ സംപ്രേക്ഷണം ചെയ്യുകയുണ്ടായി.

ഹിന്ദി, നേപ്പാളി, ബോജ്പുരി, മറാട്ടി, കന്നട, ഉർദു, പഞ്ചാബി എന്നീ ഭാഷകളിൽ താരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഏത് കഥാപാത്രത്തെയും വളരെ അനായാസം ആണ് താരം കൈകാര്യം ചെയ്യുന്നത്. ബിഗ് ബോസ് 4, കോമഡി സർക്കസ് കാ നയാ ദൗർ എന്നീ റിയാലിറ്റി ഷോകളിൽ താരം വിജയിച്ചത് എടുത്തു പറയേണ്ടതാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ വൃന്ദങ്ങളും ഉണ്ട്

ചലച്ചിത്ര അഭിനയത്തിനൊപ്പം ടെലിവിഷൻ മേഖലകളിലെ പെർഫോമൻസും മോഡലിംഗ് രംഗത്തെ സമീപനങ്ങളും താരം മികവിലാണ് മുന്നോട്ടു കൊണ്ടു പോകുന്നത്. അതു കൊണ്ടു തന്നെ മോഡലിംഗ് രംഗത്ത് താരത്തിന് സജീവമായ ആരാധകർ ബന്ധങ്ങളുണ്ട്. എപ്പോഴും പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകൾ വൈറ്റ് ഡ്രസ്സിൽ പൊളി ലുക്കിലുള്ളതാണ്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ആരാധകർ നൽകുന്നുണ്ട്. എന്തായാലും താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു..