You are currently viewing നല്ല ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട ഒരാളായിരുന്നല്ലോ റോബിൻ… ഇനി അങ്ങിനെ ഒരു ഫ്രൻഷിപ് വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ..?? വൈറലായി ദിൽഷയുടെ മറുപടി

നല്ല ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട ഒരാളായിരുന്നല്ലോ റോബിൻ… ഇനി അങ്ങിനെ ഒരു ഫ്രൻഷിപ് വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ..?? വൈറലായി ദിൽഷയുടെ മറുപടി

നല്ല ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട ഒരാളായിരുന്നല്ലോ റോബിൻ… ഇനി അങ്ങിനെ ഒരു ഫ്രൻഷിപ് വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ…. വൈറലായി ദിൽഷയുടെ മറുപടി

ലേഡി ബിഗ്‌ബോസ് എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നടിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. ബിഗ്‌ബോസ് സീസൺ നാലിൽ വിജയിയായതിനു ശേഷമാണ് താരത്തിന് ഇങ്ങനെ ഒരു പേര് ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മത്സരാർത്ഥി ബിഗ് ബോസ് സീസൺ ന്റെ വിന്നർ ആകുന്നത്. അത് തന്നെയാണ് ഈ പേരിന്റെ പിന്നിലെ കാരണം. 2014-ൽ ‘ഡി 4 ഡാൻസ് സീസൺ 1’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു താരം. ഷോയിൽ താരതിന് അഞ്ചാം സ്ഥാനം ലഭിക്കുകയും ചെയ്തു.

ടെലിവിഷൻ മേഖലകളിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിക്കുകയും വളരെ മികച്ച രൂപത്തിൽ ആരാധകർക്കിടയിൽ സജീവമാവുകയും ചെയ്തത്. ‘D4 ഡാൻസ് റീലോഡഡ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ താരം വിജയിയായിരുന്നു. തുടർന്ന് താരം 2017ൽ ഡെയർ ദി ഫിയർ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടു. നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിനുണ്ട്.

അഭിനയ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2016-ൽ താരം മലയാളം ടെലിവിഷൻ ഷോയായ ‘കണ കൺമണി’ യിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. താരം അക്രോ യോഗയിൽ പരിശീലനം നേടിയിട്ടുണ്ട്. താരം ഒരു ഫിറ്റ്നസ് പ്രേമിയാണ്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമുകളിൽ താരം തന്റെ യോഗ സെഷനുകളുടെ ചിത്രങ്ങൾ പതിവായി പങ്കിടാറുണ്ട്.

തന്റെ ഒഴിവു സമയങ്ങളിൽ, താരം സംഗീതം കേൾക്കാനും നൃത്തം ചെയ്യാനും സിനിമ കാണാനും ഇഷ്ടപ്പെടുന്നു. താരം സോഷ്യൽ മീഡിയയിൽ നിരവധി പ്രശസ്ത ബ്രാൻഡുകളും വാണിജ്യ ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താരം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വളരെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ പിന്തുടരുന്നത്.

താരം പലപ്പോഴും തന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. നല്ല ബെസ്റ്റ് ഫ്രണ്ട് ആയി കണ്ട ഒരാളായിരുന്നല്ലോ റോബിൻ… ഇനി അങ്ങിനെ ഒരു ഫ്രൻഷിപ് വേണം എന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നാണ് അവതരിക ചോദിച്ചത്. എല്ലാവരും ദിൽഷയുടെ മറുപടി എന്തായിരിക്കും എന്ന് ചിന്തിക്കുന്നവർ തന്നെയാണ്. കരണം റോബിൻ ദിൽഷ വിഷയങ്ങൾക്ക് സോഷ്യൽ മീഡിയക്ക് പരിചിതമാണ്.

ബിഗ് ബോസ് ഹോസ്സിനുള്ളിൽ നടന്നതും പുറത്തു വന്നിട്ടുള്ള സംഭവ വികാസങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട് തന്നെ ഈ ചോദ്യം പ്രസക്തമായി പ്രേക്ഷകർക്കും തോന്നുന്നുണ്ട്. എന്നാൽ അതിന് മറുപടി പറയാൻ ദിൽഷ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല അത് കഴിഞ്ഞ കാര്യമല്ലേ ഇനി അത് പറയണ്ട എന്ന ഒരു എളിയ പുഞ്ചിരിയോടെയുള്ള വാക്കുകൾ ആണ് ദിൽഷയിൽ നിന്നും പുറത്തു വന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ വൈറൽ ആകുകയായിരുന്നു.

Leave a Reply