You are currently viewing ചെറുപ്പത്തിൽ ഞാനും കസിനും കൂടി വളരെ രഹസ്യമായിട്ടാണ് പോ ൺ വീഡിയോ കണ്ടത്, പക്ഷേ അമ്മ കൈയോടെ പിടികൂടി, നടി യാഷിക ആനന്ദ് വെളിപ്പെടുത്തുന്നു

ചെറുപ്പത്തിൽ ഞാനും കസിനും കൂടി വളരെ രഹസ്യമായിട്ടാണ് പോ ൺ വീഡിയോ കണ്ടത്, പക്ഷേ അമ്മ കൈയോടെ പിടികൂടി, നടി യാഷിക ആനന്ദ് വെളിപ്പെടുത്തുന്നു

സിനിമാ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ ആരാധകരുള്ള താരമാണ് യാഷിക ആനന്ദ്. ഇൻസ്റ്റാഗ്രാം മോഡലായാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയം ആരംഭിച്ചത്. കൂടുതലായും തമിഴ് സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. മോഡലിംഗ് രംഗത്തെ താരം നേടിയ സജീവമായ ആരാധകർ വൃന്ദങ്ങൾ അഭിനയ മേഖലയിലേക്ക് വന്ന താരത്തെ വലൈയ ആഹ്ലാദത്തോടെ സ്വീകരിച്ചു.

2016 മുതൽ ആണ് താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും സജീവമാകുന്നത്. ആദ്യം പ്രത്യക്ഷപ്പെട്ടത് 2016 ൽ പുറത്തിറങ്ങിയ കാവാലെ വീണ്ടും എന്ന സിനിമയിലൂടെയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാകുന്നത് മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും സിനിമകളിലും പ്രകടിപ്പിക്കുന്നതു കൊണ്ടു തന്നെയാണ്. നിറഞ്ഞ കൈയ്യടികളുടെ ആയിരുന്നു താരത്തിന്റെ ഓരോ കഥാപാത്രങ്ങളും ആരാധകർ സ്വീകരിച്ചു കൊണ്ടിരുന്നത്.

ദ്രുവങ്ങൾ എന്ന സിനിമ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആവുകയും പിന്നീടുള്ള സിനിമ ജീവിതത്തിൽ ഒരുപാട് മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ അത് കാരണമാവുകയും ചെയ്തു.
വളരെ മികവിൽ ഓരോ കഥാപാത്രങ്ങളെയും താരം അഭിനയിച്ചതു കൊണ്ടു തന്നെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാൻ സാധിച്ചു. തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് കൈകാര്യം ചെയ്യുകയും പ്രേക്ഷക പ്രീതി കൈപ്പറ്റുകയും ചെയ്തു.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. ഒരുപാട് ഫോട്ടോകളും ഫോട്ടോഷൂട്ടുകളും വീഡിയോകളും താരമിപ്പോൾ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് തന്നെ ആരാധകർ അവ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ താരം ഇപ്പോൾ താരത്തിന്റെ ചെറുപ്പകാലത്ത് നടന്ന ഒരു സംഭവമാണ് വ്യക്തമാക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് താരവും താരത്തിന്റെ കസിനും ചേർന്ന് രഹസ്യമായി പോ ൺ വീഡിയോ കാണാൻ ശ്രമിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്.

എന്താണ് പോ ൺ വീഡിയോ എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ തന്നെ അമ്മ പിടിച്ചു എന്നും എന്താണ് കാണിക്കുന്നത് എന്ന് പറഞ്ഞ് ശകാരിക്കുകയും ചെയ്തു എന്നാണ് താരം പറയുന്നത്. കിടക്ക പങ്കിട്ടാൽ മികച്ച അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് സിനിമയിൽ നിന്നും തന്നെ ഒരു സംവിധായകൻ സമീപിച്ചിട്ടുണ്ട് എന്നും അങ്ങനെ ശരീരം പ്രദർശിപ്പിച്ചു കൊണ്ട് എനിക്ക് സിനിമ ചെയ്യേണ്ട എന്ന് അയാളോട് പറഞ്ഞപ്പോൾ അയാൾ ശല്യം ചെയ്തിട്ടില്ല എന്നും താരം നേരത്തെ വെളിപ്പെടുത്തുകയുണ്ടായി. താരത്തിന്റെ വാക്കുകള്‍ എപ്പോഴും ആരാധകർ വളരെ പെട്ടെന്ന് സ്വീകരിക്കാറുണ്ട്.

Leave a Reply