You are currently viewing ബ്രാക്ക് പകരം റോസാപ്പൂവ് നെഞ്ചോട് ചേർത്ത് ‘,ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഹോട്ടെന്ന് ആരാധകർ’…!!!

ബ്രാക്ക് പകരം റോസാപ്പൂവ് നെഞ്ചോട് ചേർത്ത് ‘,ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഹോട്ടെന്ന് ആരാധകർ’…!!!

‘റോസാപ്പൂവ് നെഞ്ചോട് ചേർത്ത് ‘,ഗ്ലാമർ താരം ‘ദർശ ഗുപ്ത’…ഹോട്ടെന്ന് ആരാധകർ’…!!!

സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാരെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടീനടന്മാർക്ക് ആരാധകർ ഏറെയാണ്. പല പ്രമുഖ നടിമാരെ പോലെ തന്നെ ആരാധക പിന്തുണയും സ്വാധീനവും സമൂഹ മാധ്യമങ്ങളിലെ പിന്തുണയും ഇത്തരത്തിലുള്ള സീരിയൽ നടീനടന്മാർക്ക് ലഭിക്കാറുണ്ട്. ഇത്തരത്തിൽ മിനിസ്ക്രീനിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദർശ ഗുപ്ത.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ ഫോളോ ചെയ്യുന്നത്. മില്യൻ കണക്കിന് ആരാധകരുള്ള ഒരുപാട് സീരിയൽ നടിമാർ നമ്മുടെ മലയാള സീരിയൽ ലോകത്തും ഉണ്ട്. മിനിസ്ക്രീനിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. പ്രേക്ഷക പ്രതികരണങ്ങളിൽ താരത്തിന് എപ്പോഴും മികവ് തന്നെയാണ് ലഭിച്ചിട്ടുള്ളത്. താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പരിപൂർണ്ണത കൊണ്ട് തന്നെയാണ് അതെന്ന് വാസ്തവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയം മേഖലയോട് താരത്തിന് താല്പര്യം ഉണ്ടായിരുന്നു.

2018 ൽ അവളും നാനും എന്ന തമിഴ് സീരിയലിൽ മാനസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നതും ഈ സീരിയലിലൂടെയാണ്. മികച്ച പ്രേക്ഷക പ്രീതി ആദ്യ കഥാപാത്രത്തിനു തന്നെ ലഭിച്ചു എങ്കിലും മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്.

പിന്നീട് താരം ഒരുപാട് അഭിനയ പ്രാധാന്യമുള്ള പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സും ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നെഞ്ച് റോസാ പൂക്കൾക്കൊണ്ട് മറച്ച് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ഫോട്ടോകൾക്ക് ലഭിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

Dharsha

Leave a Reply