You are currently viewing സ്റ്റൈലിഷ് ലുക്കിൽ പൊളിയായി ഗ്ലാമർ താരം ശിവാനി… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..

സ്റ്റൈലിഷ് ലുക്കിൽ പൊളിയായി ഗ്ലാമർ താരം ശിവാനി… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ..

സ്റ്റൈലിഷ് ലുക്കിൽ പൊളിയായി പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

തമിഴ് സിനിമ ടെലിവിഷൻ മേഖലകളിൽ അറിയപ്പെടുന്ന ശിവാനി നാരായണൻ. 2016 പുറത്തിറങ്ങിയ പാകൽ നിലാവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർന്ന് ശരവണൻ മീനച്ചി 3 യിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. താരം കടൈക്കുട്ടി സിംഗത്തിൽ ചെയ്ത വേഷത്തിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തെ തേടിയെത്തി. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ നായിക എന്ന നിലയിലും 2016 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. ടെലിവിഷൻ മേഖലയിൽ ഒട്ടേറെ പരിപാടികൾ താരം പങ്കെടുത്തിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം തുടക്കം ഇതുവരെയും നിലനിർത്തുകയും ചെയ്യുന്നു.

ജോഡി നമ്പർ വൺ ഫൺ അൺലിമിറ്റഡ്, രാജാറാണി സീസൺ 1, റേട്ടായി റോജ, ബിബി ജോഡിഗൽ ഇങ്ങനെയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. അഭിനയ മേഖലയിലെ മികവുകൾ കൊണ്ട് വളരെ പെട്ടെന്ന് മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ സ്വീകരിച്ചിട്ടുള്ളത്. വളരെ മികച്ച രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം സമീപിക്കുകയും ചെയ്യുന്നു. അഭിനയ വൈഭവം കൊണ്ടാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

കൂടാതെ 2020 അവർ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു. വളരെ മികച്ച മത്സരങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി ക്കൊണ്ടിരിക്കുന്നത്.

മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ഫോളോവേഴ്സ് താരത്തിന് ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി താരം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ഇപ്പോൾ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂപ്പർ കൂളായാണ് താരത്തെ പുതിയ പോസ്റ്റിൽ കാണാൻ കഴിയുന്നത്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങളോട് കൂടെ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply