You are currently viewing വൈറ്റ് ഷോർട് ഡ്രസ്സിൽ പൊളിയായി താരം… ദേവിക സഞ്ജയുടെ ഫോട്ടോസ് മനം കവരുന്നു…

വൈറ്റ് ഷോർട് ഡ്രസ്സിൽ പൊളിയായി താരം… ദേവിക സഞ്ജയുടെ ഫോട്ടോസ് മനം കവരുന്നു…

മലയാള സിനിമയിലെ പുതുമുഖ താരമാണ് ദേവിക സഞ്ജയ്. ഞാൻ പ്രകാശൻ എന്ന സിനിമയുടെ വമ്പിച്ച വിജയത്തിൽ താരത്തിന്റെ മികച്ച അഭിനയം വലിയ ഒരു ഭാഗമാണ്. ചിത്രത്തിലെ ടീന മോൾ എന്ന കഥാപാത്രത്തെയാണ് താരം ആദ്യമായി അവതരിപ്പിച്ചത്. സിനിമയിലെ കെ പി എ സി ലളിതയും താരവും ഒരുമിച്ചുള്ള സീൻ സിനിമ പ്രേമികൾ ഒരിക്കലും മറക്കില്ല. ഇത്രയും മനോഹരമായി ആണ് താരം ആ വേഷം ചെയ്തത്. ആദ്യ സിനിമ മികച്ചതാക്കുകയും നിറഞ്ഞ കയ്യടി താരം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് കുർബാന എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഷെയിൻ നിഗത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുകയും ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ശേഷം മഞ്ജു വാര്യർ, ജയസൂര്യ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ അഭിനയിച്ച മേരി ആവാസ് സുനോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം താരം ചെയ്തു.

കുറച്ചു മുൻപ് സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മകൾ എന്ന സിനിമയുടെ ഭാഗമായി താരം അഭിനയിച്ചു. സിനിമ വലിയ വിജയമാവുകയും ചെയ്തു. പ്രധാനപ്പെട്ട ഒരു റോൾ ആണ് താരം സിനിമയിൽ ചെയ്തത്. വളരെ ക്യൂട്ട് ആയ ഒരു കഥാപാത്രം ആയിരുന്നു താരം സിനിമയിൽ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ നൽകിയിട്ടുണ്ട്. വളരെ മനോഹരമായും പക്കുമായും താരം മകൾ എന്ന സിനിമയിലെ വേഷത്തെ കൈകാര്യം ചെയ്തു.

ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാവുകയും പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെ താരത്തിന്റെ വേഷങ്ങൾ സ്വീകരിക്കുകയും ചെയ്തു. ചുരുക്കം സിനിമകളിൽ മാത്രമാണ് താരം പ്ത്യക്ഷപ്പെട്ടത്. എങ്കിലും അഭിനയിച്ച സിനിമയിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താനും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. സജീവമായി താരം സമൂഹ മാധ്യമങ്ങളിൽ ഇടപഴകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടന്ന് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

തരത്തിന്റെതായി പുറത്തുവന്ന പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം ഇപ്പോൾ അപ്ലോഡ് ചെയ്തിട്ടുള്ളത്. വൈറ്റ് ഷോർട് ഡ്രസ്സിൽ ക്യൂട്ട് ലുക്കിലാണ് താരം ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply