You are currently viewing ഫിറ്റ്നസ് വീഡിയോ.. കഠിനമായ വർക് ഔട്ടുകളാണ് ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം..

ഫിറ്റ്നസ് വീഡിയോ.. കഠിനമായ വർക് ഔട്ടുകളാണ് ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം..

ഫിറ്റ്നസ് മോഡൽ, നടി, ലിപ്പ് സിംഗ് ആർട്ടിസ്റ്റ്, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് കൃതിക മാലിക്. താരം ഇന്ത്യയിലെ ഡൽഹിയിലാണ് ജനിച്ചത്. താരത്തിന്റെ വിദ്യാഭ്യാസം ഡൽഹി സിറ്റി സ്കൂളിൽ നിന്നാണ് താരം പൂർത്തിയാക്കുന്നത്. മോഡലിങ്ങിൽ നിന്നും ടിക്ക് ടോക്കിൽ നിന്നും താരം തന്റെ കരിയർ ആരംഭിക്കുകയും തുടർന്നു കൊണ്ടു പോവുകയും ചെയ്തു. ഭർത്താവ് അർമാൻ മാലികിനൊപ്പം താരത്തിന്റെ വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലായിരുന്നത്.

ടിക്‌റ്റോക് നിരോധനത്തിനു ശേഷമാണ് താരം ഫിറ്റ്നസ് മേഖലയിലേക്ക് തന്നെ കരിയറിനെ വഴി തിരിച്ചു വിടുന്നത്. ഇപ്പോൾ താരം ഒരു ഫിറ്റ്നസ് മോഡലാണ്. അതിനു വേണ്ടി താരം ട്രെയിനിങ് ജിമ്മുകളിലും മറ്റും പങ്കെടുക്കുകയും അതിനനുസരിച്ച് തന്നെ തന്റെ ശരീരത്തെയും മറ്റും മാറ്റം വരുത്തുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. യൂട്യൂബ് ഇൻസ്റ്റാഗ്രാം റെയിൽ എന്നിവയിൽ വീഡിയോകൾ താരം സൃഷ്ടിക്കുകയും അതെല്ലാം വൈറലാവുകയും ചെയ്യാറുണ്ട്.

യൂട്യൂബ്, ഫിറ്റ്നസ് ഫാമിലി എന്ന ചാനലിൽ താരം ഫിറ്റ്നസ് വീഡിയോ, ബ്ലോഗ്, ഷോട്ട് വീഡിയോകൾ എന്നിവയാണ് അപ്ലോഡ് ചെയ്യുന്നത്. ഏത് തരത്തിലുള്ള വീഡിയോകൾ ആണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ അവയെല്ലാം സ്വീകരിക്കുന്നതാണ് കാണാൻ കഴിയുന്നത്. താരം താരത്തിന്റെ ഭർത്താവ് അർമാൻ മാലികിനൊപ്പം ഫാമിലി ഫിറ്റ്നസ് എന്ന യൂട്യൂബ് ചാനൽ വളരെ മനോഹരമായ രൂപത്തിൽ നടത്തുന്നു എന്നർത്ഥം.

താരം തന്റെ ആരോഗ്യം പരിപാലിക്കുകയും ഫിറ്റ്നസിനായി പതിവായി ജിമ്മിൽ പോവുകയും വർക്ക് ഔട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനൊപ്പം ആരോഗ്യപരമായ ഡയറ്റും താരം പരിശീലിക്കുന്നു. താരം തന്റെ സ്റ്റൈലിനെ നിരന്തരം തന്നെ അപ്ഡേറ്റ് ചെയ്യുന്നതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടു തന്നെ ഇൻസ്റ്റാഗ്രാമിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട് ഇൻസ്റ്റാഗ്രാമിൽ മാത്രം 4.8 മില്യൺ ഫോളോവേഴ്സിനെയും യൂട്യൂബിൽ ഏഴു മില്യൺ സബ്സ്ക്രൈബേഴ്സിനെയും താരത്തെ നേടിയെടുക്കാൻ വളരെ പെട്ടെന്നായിരുന്നു കഴിഞ്ഞത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നസ് റൂമിൽ നിന്നുള്ള വീഡിയോയാണ്. അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്നതിനപ്പുറത്തേക്ക് താരത്തിന്റെ ശാരീരിക ആരോഗ്യ ക്ഷേമതയും ആരാധകർ എടുത്തു പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ വൈറലായത്.

Leave a Reply