You are currently viewing ബ്രാലസ് ലുക്കിൽ പ്രിയതാരം… “എന്നാ ഷേപ്പ്” ഫോട്ടോഷോട്ടിനു കമെന്റുകൾ ഇങ്ങനെ…

ബ്രാലസ് ലുക്കിൽ പ്രിയതാരം… “എന്നാ ഷേപ്പ്” ഫോട്ടോഷോട്ടിനു കമെന്റുകൾ ഇങ്ങനെ…

പ്രധാനമായും തെലുങ്ക് സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു തെന്നിന്ത്യൻ നടിയും മോഡലുമാണ് ദേവിയാനി ശർമ്മ. ന്യൂഡൽഹിയിൽ ആണ് താരം ജനിച്ചത്. താരത്തിന്റെ പിതാവ് സുനിൽ ശർമ്മയും അമ്മ നീന ശർമ്മ യും ആണ്. താരത്തിന് സോനം ശർമ്മ എന്നൊരു സഹോദരിയുണ്ട്. പരസ്യങ്ങളിലും അച്ചടി മാധ്യമങ്ങളിലും അഭിനയിച്ചു കൊണ്ടാണ് താരം മോഡലിംഗിൽ തന്റെ കരിയർ ആരംഭിച്ചത്.

2020ൽ പുറത്തിറങ്ങിയ അനഗനാഗ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഡൽഹി സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നുള്ള സ്കൂൾ, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം താരം നേടിയിട്ടുണ്ട്. ഇപ്പോൾ ദേവയാനി ശർമ്മ ഇന്ത്യയിൽ നിന്നുള്ള ഒരു അഭിനേത്രിയും മോഡലുമാണ്. ഇതുവരെ ദേവിയാനി ശർമ്മ ടോളിവുഡിലും ഇന്ത്യൻ വിനോദ വ്യവസായങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

കൂടാതെ താരത്തിന്റെ കലാസൃഷ്ടികൾ തെലുങ്ക് ഭാഷാ സിനിമകളിലും വെബ് സീരീസുകളിലും റിലീസ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഒരുപാട് പേർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ലക്ഷകണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

താരത്തിന്റെ വർക്കൗട്ട് ഫോട്ടോകളും പബ്ലിക് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം വൈറലായിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള സ്റ്റൈലിഷ് ഫോട്ടോകൾ ആണ്. താരത്തിന്റെ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് വൈറൽ ആകാറുണ്ട്.

ബ്രാ ലെസ്സ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന സവിശേഷത കൂടെ പുതിയ ഫോട്ടോകൾക്ക് പറയാനുണ്ട്. പതിവ് പോലെ തന്നെ മികച്ച അഭിപ്രായങ്ങളോടെ ആരാധകർ വളരെ പെട്ടെന്ന് ഫോട്ടോകൾ
ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply