ഭാര്യയുടെ ശരിരം പുറത്തു കാണിച്ച് വളരെ അഭിമാന പുർവം കൂടെ നടക്കുന്ന കിഴങ്ങ് ഭാർത്തവ് എന്ന് വിമർശനം ! മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് വാങ്ങാൻ എത്തിയപ്പോഴാണ് വിമർശനം
മലയാളം സിനിമകളിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടന്ന് തന്നെ അറിയപ്പെട്ട ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് തരം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുന്നതും അതുകൊണ്ട് തന്നെയാണ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ആണ് താരം മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

കുട്ടിമാമ, കൺഫെഷൻസ് ഓഫ് എ കുക്കൂ, പ്രേതം 2 എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം ചെയ്യുകയും നിറഞ്ഞ കയ്യടി താരം സ്വീകരിക്കുകയും ചെയ്തു. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അത് അവതരിപ്പിക്കുന്നത്. വളരെ വൈഭവത്തിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും പൂർത്തിയാക്കുന്നത്.

അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും തരാം മുന്നിൽ തന്നെയുണ്ട്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. മീഡിയ ഇടങ്ങളിൽ താരത്തിന്റെ അഭിമുഖങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട് ഇപ്പോൾ താരത്തിന് ഒരു അവാർഡ് ലഭിച്ച സന്തോഷവും ആ സമയത്തുള്ള വീഡിയോകളും ഫോട്ടോകളും ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

പുരസ്കാര വേദിയിൽ തന്റെ ഭർത്താവിനോടൊപ്പം പുരസ്കാരം വാങ്ങാൻ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഫിലിം ക്രിട്ടിക്സ് പുരസ്കാര വേദിയിലാണ് താരവും ഭർത്താവും തിളങ്ങി നിൽക്കുന്നത്. മികച്ച നടിക്കുള്ള ക്രിട്ടിക്സ് അവാർഡ് ആയിരുന്നു ദുർഗയ്ക്ക് ലഭിച്ചത്. ഉടൽ എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ഈ പുരസ്കാരം താരത്തിന് ലഭിച്ചത്.

പുരസ്കാരം ലഭിച്ചിരിക്കുകയാണ് എങ്കിലും ഫോട്ടോകൾക്കും വീഡിയോകൾക്കും അടിയിൽ വളരെ മോശപ്പെട്ട കമന്റുകളാണ് പുറത്തുവരുന്നത്. ഭർത്താവിന്റെ സപ്പോർട്ട് ഉള്ളതു കൊണ്ട് ഇവർക്ക് ഉടുതുണിയുടെ അളവ് കുറച്ചു കൂടി കുറക്കാമായിരുന്നു, ഭാര്യയുടെ ശരീരം പുറത്തു കാണിച്ച് വളരെ അഭിമാനപൂർവ്വം കൂടെ നടക്കുന്ന കിഴങ്ങ് ഭർത്താവ് എന്ന് തുടങ്ങി വളരെ മോശപ്പെട്ട രൂപത്തിലുള്ള സംസാരങ്ങളാണ് ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ കമന്റുകൾ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സംഭവം വൈറലാവുകയും ചെയ്തിട്ടുണ്ട്.