You are currently viewing ദുബായിലെ ചൂടും താരത്തിന്റെ ചൂടൻ ബികിനിയിലുള്ള കുളിയും.. ദുബൈയിൽ നിന്നും അൾട്രാ ഹോട്ടായി താരത്തിന്റെ വീഡിയോ

ദുബായിലെ ചൂടും താരത്തിന്റെ ചൂടൻ ബികിനിയിലുള്ള കുളിയും.. ദുബൈയിൽ നിന്നും അൾട്രാ ഹോട്ടായി താരത്തിന്റെ വീഡിയോ

ദീപ്തി സാധ്വനി ഒരു ഇന്ത്യൻ അഭിനേത്രിയും ഗായികയുമാണ്. ഹരിയാന റോഡ്‌വേസ്, ടൂട്ട് ജായീൻ, ലാലാ ലാലാ ലോറി, ബട്ടർഫ്‌ളൈ വേൽ എന്നിങ്ങനെ നിരവധി സംഗീത വീഡിയോകൾ താരം ചെയ്തിട്ടുണ്ട്. ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. മിസ് നോർത്ത് ഇന്ത്യ പട്ടം നേടിയ താരം ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുത്തു, അവിടെ താരം ഒരു റീജിയണൽ ഫൈനലിസ്റ്റായിരുന്നു. താരക് മേത്ത കാ ഊൾട്ട ചാഷ്മ എന്ന ടെലിവിഷൻ പരമ്പരയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കൂടാതെ സീ മറാത്തിയിൽ സംപ്രേഷണം ചെയ്ത ഹാസ്യ സാമ്രാട്ട് എന്ന റിയാലിറ്റി ഷോയിൽ തരാൻ അവതാരകയായി . നസർ ഹതി ദുർഘാടന ഘടി , റോക്ക് ബാൻഡ് പാർട്ടി തുടങ്ങിയ സിനിമകളും താരം ചെയ്തിട്ടുണ്ട് . 2020 ലോക്ക്ഡൗണിൽ ഹരായാന റോഡ്‌വേ , ടൂട്ട് ജായേൻ , ലാലാ ലാലാ ലോറി എന്നിങ്ങനെ മൂന്ന് സംഗീത വീഡിയോകൾ താരം ചെയ്തിട്ടുണ്ട്

താരം ജനിച്ചതും വളർന്നതും ഇന്ത്യയിലെ ലഖ്‌നൗവിലാണ്. ജയ്പുരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് ധനകാര്യത്തിൽ താരം എംബിഎ ചെയ്തു. കൂടാതെ താരം CA, ICWA എന്നിവയും ചെയ്തു. സിനിമയിലേക്ക് വരുന്നതിന് മുൻപ് മുംബൈയിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പങ്കുവെക്കാറുണ്ട്.

ഏത് തരം ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു. ഇപ്പോൾ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ബിക്കിനി ആണ് താരത്തിന്റെ വേഷം. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്

Leave a Reply