You are currently viewing തൗപ് സ്വീക്വൻസ് ലഹങ്ക പൊക്കിപ്പിടിച്ച് ഫോട്ടോഷൂട്ട്.. സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ച് ദീപ്തി സതി..

തൗപ് സ്വീക്വൻസ് ലഹങ്ക പൊക്കിപ്പിടിച്ച് ഫോട്ടോഷൂട്ട്.. സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ച് ദീപ്തി സതി..

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. 2015 മുതൽ ഇതു വരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ ഏത് ഭാഷയിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട്. 2015ൽ നീന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് ആദ്യം മുതൽ തന്നെ ലഭിച്ചിട്ടുണ്ട്. ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് താരം.
തുടക്കം മുതൽ തന്നെ താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ പ്രധാനപ്പെട്ടവയാണ്.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. തുടക്കം മുതൽ തന്നെ താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ പ്രധാനപ്പെട്ടവയാണ്.

ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിനായി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുള്ളതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഏതു വേഷത്തിൽ തരം പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണെന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.

ഇപ്പോൾ ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. തൗപ് സ്വീക്വൻസ് ലഹങ്കയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ചൂടു പിടിപ്പിക്കാൻ മാത്രം പര്യാപ്തമാണ് എന്നും കമന്റുകളിൽ കാണുന്നു. അത്രത്തോളം മായികമായ ഒരു സൗന്ദര്യമാണ് താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply