You are currently viewing എങ്ങനെയുണ്ടെന്റെ നെഞ്ചിലെ ടാറ്റൂ .. ആരാധകർക്കായ് പങ്കുവെച്ച് താരം…

എങ്ങനെയുണ്ടെന്റെ നെഞ്ചിലെ ടാറ്റൂ .. ആരാധകർക്കായ് പങ്കുവെച്ച് താരം…

ഒരുപാട് ആരാധകരെ നേടി സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടീയാണ് ദർശ ഗുപ്ത. മിനിസ്ക്രീനിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവരാൻ താരത്തിനായി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയം മേഖലയോട് താരത്തിന് താല്പര്യം ഉണ്ടായിരുന്നു. താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നതും പ്രശസ്ത ആയതും സീരിയലിലൂടെയാണ്.

മിനിസ്ക്രീനിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനും താരത്തിന് കഴിഞ്ഞു. 2018 ൽ അവളും നാനും എന്ന തമിഴ് സീരിയലിൽ മാനസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു.

മികച്ച പ്രേക്ഷക പ്രീതി ആദ്യ കഥാപാത്രത്തിനു തന്നെ ലഭിച്ചു എങ്കിലും മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. പ്രേക്ഷക പ്രതികരണങ്ങളിൽ താരത്തിന് എപ്പോഴും മികവ് തന്നെയാണ് ലഭിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിലുണ്ട്. ഒരുപാട് അഭിനയ പ്രാധാന്യമുള്ള പരമ്പരകളിൽ താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സും ആരാധകരും ഉണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തു. തനിക്ക് ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ കഥാപാത്രങ്ങൾ സ്വീകരിക്കുന്നത് പോലെ തന്നെ ഫോട്ടോകളും സ്വീകരിക്കുന്നു.

കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾക്ക് എപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. നെഞ്ചിലെ ടാറ്റൂ കാണുന്ന ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്.

Leave a Reply