മോഹൻലാലിനെക്കുറിച്ചും ഹണി റോസിനെക്കുറിച്ചും ലൈവിൽ സംസാരിച്ചു സന്തോഷ് വർക്കി…
മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് ഇപ്പോൾ ഹണി റോസിനെയും മോഹൻ ലാലിനെയും കുറിച്ച് താരം ഒരു ലൈവ് വീഡിയോയിൽ സംസാരിച്ച കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ അഭിപ്രായങ്ങൾ പ്രേക്ഷകർക്കിടയിൽ തരംഗം ആയിരിക്കുകയാണ്.

ഹണി റോസിനെക്കുറിച്ച് മോഹൻലാലിനെക്കുറിച്ചുള്ള ഒരു ക്ലിയർ നിലപാടാണ് അദ്ദേഹം തന്നെ വാക്കുകളിലൂടെ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ലൈവിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

” ഇപ്പോൾ ഒരുപാട് ഉദ്ഘാടനങ്ങൾ ചെയ്യുന്ന ആളാണ് ഹണി റോസ് മുൻപ് മോഹൻലാലിന്റെ കൂടെ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടായിരുന്നു ബിഗ് ബ്രദർ തുടങ്ങിയ സിനിമകളിൽ മോഹൻലാലിന്റെ കൂടെ ഹണി റോസ് കണ്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.ഇവരെക്കുറിച്ച് റൂമേഴ്സ് ഒരുപാടുണ്ട്.ഞാൻ പരസ്യമായി പറയുന്നു… മറ്റുപലരും രഹസ്യമായി പറയുന്നു”

” മോഹൻലാലും ഹണി റോസും തമ്മിൽ എന്താണ് എന്ന് എനിക്കറിയില്ല മോൺസ്റ്ററിൽ രണ്ടുപേരും ഉണ്ടായിരുന്നു.അവരെ ഒരു ഗ്ലാമർ ഡോൾ ആയിട്ടാണ് എനിക്ക് തോന്നിയിരിക്കുന്നത് പ്രത്യേകിച്ച് അഭിനയ റോളുകൾ ഒന്നും ചെയ്തിട്ടില്ല.പ്രത്യേകിച്ച് ഒരു നിലപാടും ഇതുവരെ പറഞ്ഞിട്ടില്ല പാർവതി തിരുനടിമാർ പല കാര്യങ്ങളിലും തന്റെ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. ഇതുവരെ ഒരു വിഷയത്തിലും നിലപാട് പറഞ്ഞത് ഞാൻ കേട്ടിട്ടില്ല”

” താരം ഒരു ഗ്ലാമർ സെലിബ്രേറ്റ് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഒരു കാര്യം ഞാൻ പറയാം കല്യാണം കഴിഞ്ഞതിനു ശേഷവും മറ്റൊരു ബന്ധം നിലനിർത്തുന്നതിന് ഒട്ടും ശരിയല്ല.അങ്ങനെയുള്ളവർ കല്യാണം കഴിക്കരുത് കുടുംബത്തോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ കല്യാണം കഴിക്കാൻ നിൽക്കരുത്.”

“സൽമാൻ ഖാനെ പോലോത്തവർ കല്യാണം കഴിച്ചിട്ടില്ല അവർക്ക് മറ്റു അഫയേഴ്സ് ഉണ്ടായിരിക്കും. അങ്ങനെയുള്ളവർ കല്യാണം കഴിക്കരുത് കല്യാണം കഴിഞ്ഞിട്ട് മറ്റുള്ളവരോട് ബന്ധം വയ്ക്കുന്നത് ഒട്ടും ശരിയല്ല… തീരെ എത്തിക്കൽ അല്ല ” വളരെ പെട്ടെന്നാണ് താരത്തിന്റെ ലൈവ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയ പ്രേക്ഷകർക്കിടയിലും വൈറൽ ആയിട്ടുള്ളത്.