You are currently viewing എന്തൊരു മാറ്റം… അന്നും ഇന്നും അടിമുടി മാറി അലീഷയുടെ പുത്തൻ ഫോട്ടോസ്…കണ്ണ് തള്ളി ആരാധകർ…

എന്തൊരു മാറ്റം… അന്നും ഇന്നും അടിമുടി മാറി അലീഷയുടെ പുത്തൻ ഫോട്ടോസ്…കണ്ണ് തള്ളി ആരാധകർ…

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇപ്പോൾ ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്തു സെലിബ്രിറ്റികളായ മോഡലുകളുടെയും വിശേഷങ്ങളുമാണ് നിറയെ. വെറും ഫോട്ടോഷൂട്ടുകൾ മാത്രമല്ല സ്വന്തം കഴിവുകളും സൗന്ദര്യവും പ്രകടിപ്പിച്ചു കൊണ്ട് കൈയടിയും ലൈക്കുകളും വാരിക്കൂട്ടി ഇന്ന് സെലിബ്രേറ്റി സ്ഥാനം നേടിയെടുക്കുന്നവരും കുറവല്ല. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം ഇത്തരത്തിലുള്ളവർക്ക് വലിയ പ്ലാറ്റ്ഫോമുകൾ ആണ് ഒരുക്കി കൊടുത്തിരിക്കുന്നത്.

സ്വന്തം ശരീര സൗന്ദര്യം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും ഒരാൾക്ക് താല്പര്യമുണ്ടെങ്കിൽ അതിനുള്ള വലിയ വാതിലുകൾ ആവുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ഇടങ്ങൾ ഓരോന്നും. ശരീര സൗന്ദര്യം പ്രകടമാക്കുന്ന തലത്തിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അവ വൈറൽ ആവുകയും ചെയ്യാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ഒട്ടനവധി ആരാധകരെ നേടി പ്രശസ്തയായ താരമാണ് അലിഷ നായിക്. അറിയപ്പെടുന്ന ഒരു അമേരിക്കൻ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് താരം. തന്റെ നിതംബ ഭംഗിയിലൂടെയാണ് താരം ഒരുപാട് ആരാധകരെ തന്നിലേക്ക് ആകർഷിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോളോവേഴ്സും ആരാധകർ വൃന്തങ്ങളിലും ഉള്ളവർ മിക്കപ്പോഴും താരത്തിന്റെ നിതംബത്തിന്റെ ആരാധകർ ആയിരിക്കും.

ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം മോഡലിങ്ങിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമാണ് താരം. എന്തായാലും ആരാധകരെ സജീവമായി നില നിർത്തുന്നതിനു വേണ്ടി നിരന്തരം താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് എപ്പോഴും പങ്കുവെക്കാറുള്ളത്

ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ കണ്ട് അത്ഭുതത്തിൽ ആണ് ആരാധകർ കാരണം താരത്തിന് ശരീരഭാരം പ്രത്യക്ഷത്തിൽ കാണുമ്പോൾ തന്നെ വ്യത്യസ്തമായ രൂപത്തിൽ കുറഞ്ഞിരിക്കുന്നു എന്നത് ഫോട്ടോകളിൽ നിന്ന് എന്ന് വ്യക്തമാണ്. താരത്തിന്റെ പുതിയ ഫോട്ടോകൾ ഓരോ പ്രേക്ഷകനും ഷോക്ക് ആയിരിക്കും എന്നതിൽ സംശയം ഇല്ല. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply