You are currently viewing അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് പ്രിയ താരം… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്…

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് പ്രിയ താരം… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്…

അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് പ്രിയ താരം… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് പുത്തൻ ഫോട്ടോ ഷൂട്ട്

വർത്തമാനകാല സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം വെറും ഒരു വിനോദ ഉപാധികൾ എന്നതിനപ്പുറത്തേക്ക് സാമ്പത്തിക മേഖലയെ പോലും ത്വരിതപ്പെടുത്തുന്ന രൂപത്തിൽ വരുമാന മേഖല കൂടി ആയി മാറിയിരിക്കുന്ന കാലത്തിലൂടെയാണ് ഇപ്പോൾ ജീവിതം സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒരുപാട് പേരാണ് ഇന്ന് സോഷ്യൽ മീഡിയകളുടെ ഗുണ ഭോക്താക്കളായി മാറുകയും വരുമാന മേഖല പുഷ്ടിപ്പെടുത്തുകയും ചെയ്തത്.

വരുമാനം എന്നതിനപ്പുറത്തേക്ക് സെലിബ്രേറ്റികൾ ആവാനും ഇന്ന് സോഷ്യൽ മീഡിയകൾ മാത്രം മതി. പണ്ടത്തെ കാലത്ത് സൗന്ദര്യം ഉള്ളവനും പണമുള്ളവനും സിനിമ-സീരിയൽ ടെലിവിഷൻ മോഡലിംഗ് മേഖലകളെല്ലാം അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നേരാം വണ്ണം നോക്കി ഉപയോഗിക്കുന്നവർക്ക് പ്രശസ്തിയും പണവും വരുന്ന വർത്തമാനത്തിലേക്ക് കാലം സഞ്ചരിച്ചു വന്നു.

ഓരോരുത്തരുടെയും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ഏതെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് എപ്പോഴും ചിന്തിക്കുകയും അതിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുകയും ചെയ്യാൻ എല്ലാവരും തയ്യാറാകാറുണ്ട്. അത്തരത്തിലുള്ള ഒരു ചിന്തയിലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നത് ഉരുത്തിരിഞ്ഞു വന്നത്. ആ ചിന്ത ഇപ്പോൾ എത്തി നിൽക്കുന്നത് വെറും ഒരു ഫോട്ടോയിലൂടെ മാത്രം ലക്ഷങ്ങൾ സമ്പാദിക്കുന്നവരിലേക്ക് ആണ്.

ഒരുപാട് പേരാണ് സോഷ്യൽ മീഡിയ സെലിബ്രേറ്റികൾ ആകാൻ വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയത്. ഓരോ ഫോട്ടോഷൂട്ടുകൾ ഇലൂടെയും ആയിരങ്ങളെ ആരാധകരായി സംഘടിപ്പിക്കാനും അവർക്ക് സാധിച്ചു. അങ്ങനെയാണ് അവർ യൂട്യൂബർ മാരും ഇൻസ്റ്റാഗ്രാം സ്റ്റാറുകളും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവസർമാരും ആയത്. ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയകളിൽ കാണാൻ കഴിയുന്നതും ഫോട്ടോഷൂട്ടുകൾ ആണ്.

വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൊണ്ട് ഓരോ ദിവസങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളെ തിരക്കുള്ളതാക്കുന്നു. ഓരോ ദിവസവും ഒന്നിലധികം ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ടുതന്നെയാണ് വ്യത്യസ്തത വില്ലൻ ആയി മാറിയത്. പക്ഷേ ആ വില്ലൻ എല്ലാം തോൽപ്പിക്കാനും അതിജീവിക്കാനും ഇന്നത്തെ മോഡലുകളും ഫോട്ടോഷൂട്ട് അണിയറപ്രവർത്തകർക്കും വളരെ പെട്ടെന്ന് തന്നെ സാധിച്ചു. മേനിയഴക് പ്രദർശിപ്പിക്കുന്ന ഒട്ടേറെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും വൈറലായി.

ഗ്ലാമറസ് മോഡൽ എന്ന ഒരു കാറ്റഗറി തന്നെ ഇവർക്കിടയിൽ ഉദയം കൊണ്ടു. അവർക്ക് ഒരുപാട് അവസരങ്ങൾ തേടി വരികയും ചെയ്തു. പെയ്ഡ് ഫോട്ടോ ഷൂട്ടുകളിൽ തിളങ്ങിനിൽക്കുന്ന അവരായി അവർ മാറി. എന്തായാലും ഗ്ലാമറസ് മോഡലുകളുടെ കൂട്ടത്തിലേക്ക് ഒരു പേര് കൂടി എഴുതിച്ചേർക്കാൻ സമയമായി ഇരിക്കുകയാണ് ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടുപിടിപ്പിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് തരംഗമായി പ്രചരിക്കപ്പെട്ട കൊണ്ടിരിക്കുകയാണ്.

ലക്സ്ച്ചർ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ബ്ലാക്ക് മോണോക്കിനിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഇതിനോടകം താരം പങ്കുവെച്ച വീഡിയോകളും ഫോട്ടോകളും എല്ലാം ഏറ്റെടുത്ത് ആരാധകർ പതിവു പോലെ മികച്ച പ്രതികരണങ്ങളോടെ തന്നെ ഈ ഫോട്ടോകളും ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും ഗ്ലാമർ ഫോട്ടോ ഷൂട്ട് മീഡിയ ഇടങ്ങളിൽ വൈറലായി കഴിഞ്ഞു.

Leave a Reply