You are currently viewing ദുബായ് കപ്പലിൽ വെയിൽ കായുന്ന വീഡിയോ പങ്കുവെച്ച് ക്യൂട്ട് താരം ഷോബിത…! പൊളിയെന്ന് ആരാധകർ

ദുബായ് കപ്പലിൽ വെയിൽ കായുന്ന വീഡിയോ പങ്കുവെച്ച് ക്യൂട്ട് താരം ഷോബിത…! പൊളിയെന്ന് ആരാധകർ

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശോഭിത റാണ. പഞ്ചാബി ഭാഷയിലും ഹിന്ദി ഭാഷയിലുമായി മികച്ച കഥാപാത്രങ്ങൾ താരം അവതരിപ്പിക്കുകയും ഓരോ സിനിമ കഴിയുമ്പോഴും അഭിനയത്തിൽ മികച്ചു നിൽക്കാൻ താരത്തിന് അധിക യും ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചത്.

ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണ് താരം മോഡൽ രംഗത്തേക്കും അഭിനയ രംഗത്തേക്കും കടന്നു വരുന്നത്. പഠനം പൂർത്തിയാക്കിയതിനു ശേഷം അഭിനയം മേഖലയിൽ കരിയർ ആരംഭിക്കാൻ വേണ്ടിയാണ് മുംബൈയിലേക്ക് താരം താമസം മാറിയത്.

ആദ്യ സമയങ്ങളിൽ ടിവി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ ഇഷ്ക് ബ്രാണ്ടി എന്ന പഞ്ചാബി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് പ്രശസ്ത ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗോദറേജ് റിലയൻസ് ട്രെൻഡ് കോൾഗേറ്റ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട പരസ്യങ്ങളാണ്.

പിന്നീട് താരത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. ഇന്ത്യാസ് ബെസ്റ്റ് സിനിസ്റ്റാർ കി ഖോജ് എന്ന പ്രശസ്ത റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ താരം പ്രത്യക്ഷപ്പെട്ടു. നാ ഹീറെ നു സാറ്റ എന്ന മ്യൂസിക് വീഡിയോയിലും താരം അഭിനയിച്ചിട്ടുണ്ട്.
അഭിനയ മികവിനൊപ്പം സൗന്ദര്യം കൂടി ആയപ്പോൾ താരം പെട്ടെന്നുതന്നെ അറിയപ്പെട്ട താരമായി മാറാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലെ അറിയപ്പെട്ട ഒരു സെലിബ്രിറ്റി കൂടിയാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ പലതും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആയിട്ടുണ്ട്. ഇപ്പോൾ പതിവുപോലെ താരത്തിന്റെ പുതിയൊരു ഗ്ലാമർ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്.

തികച്ചും ഗ്ലാമർ വേഷത്തിൽ അതീവ സുന്ദരിയായി ഹോട്ട് ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ദുബയിൽ നിന്നുള്ള വീഡിയോ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കടലിന് നടുവിൽ ഒരു കപ്പലിലോ ബോട്ടിലോ ആണ് താരം എന്നാണ് വീഡിയോ കണ്ടാൽ മനസ്സിലാകുന്നത്. വീഡിയോ ഏതായാലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Shobhita Rana

Shobhita Rana
Shobhita Rana
Shobhita Rana

Leave a Reply