You are currently viewing സെ,ക് സിനിടയിൽ ക്രൂ രമായി വേദനിപ്പിക്കും, വേദന കൊണ്ട് ഞാൻ കരയുമ്പോൾ വാ പൊത്തി പിടിക്കും, അത് ആണ് അവന്റെ ആനന്ദം…

സെ,ക് സിനിടയിൽ ക്രൂ രമായി വേദനിപ്പിക്കും, വേദന കൊണ്ട് ഞാൻ കരയുമ്പോൾ വാ പൊത്തി പിടിക്കും, അത് ആണ് അവന്റെ ആനന്ദം…

വിജയ് ടിവിയിലെ സിപ്പിക്കൽ മുത്ത് സീരിയൽ നടി സംയുക്തയുടെയും നടൻ വിഷ്ണു കാന്തിന്റെയും വിവാഹം കഴിഞ്ഞ് കുറഞ്ഞ ദിവസത്തിനുള്ളിൽ ഞെട്ടിക്കുന്ന വിവാഹ മോചന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൻ കോളിളക്കം സൃഷ്ടിക്കുന്നത്. ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വിവാഹ ഫോട്ടോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സീരിയൽ താരങ്ങൾ പ്രണയിച്ച് വിവാഹം കഴിക്കുന്നത് പുതിയ കാര്യമല്ല. പല അഭിനേതാക്കളും ഇതിനകം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുമുണ്ട്.

എന്നാൽ ഇവരുടെ കാര്യത്തിൽ നേരെ വിപരീതമാണ് സംഭവിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത സിപ്പിക്കൽ മുത്ത് എന്ന സീരിയലിൽ ഇരുവരും അഭിനയിച്ചു. അതിലൂടെയാണ് ഇരുവരും അടുത്തത്. വിഷ്ണുകാന്തും സംയുക്തയും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഏതാനും മാസങ്ങൾക്ക് ശേഷം തങ്ങളുടെ പ്രണയ വാർത്ത ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇവരുടെ പ്രണയം എല്ലാവരേയും ഞെട്ടിച്ചെന്ന് പറഞ്ഞ് പലരും ആശംസകൾ അറിയിച്ചിരുന്നു. അതിനേക്കാൾ വലിയ ഞെട്ടലാണ് ഇപ്പോൾ വിവാഹ മോചന വാർത്ത പ്രേക്ഷകരിൽ ഉണ്ടാകുന്നത്. വിവാഹ മോചന വാർത്തകൾക്കപ്പുറം എന്തു കൊണ്ടാണ് വിവാഹമോചനം നേടുന്നത് എന്നതിന് സംയുക്ത പറഞ്ഞ കാരണങ്ങൾ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സംയുക്ത രംഗത്ത് വന്നിരിക്കുന്നത്.

കടുത്ത രീതിയിൽ ഉള്ള ലൈം,ഗീ കമായ ആ,ക്ര മണങ്ങൾ ആണ് തനിക്ക് എതിരെ ഉണ്ടായിരുന്നത് എന്നും ആദ്യ രാത്രി മുതൽ കടുത്ത രീതിയിൽ ഉള്ള ലൈം,ഗീ കമായ ആ,ക്ര മണങ്ങൾ ആണ് തനിക് നേരിടേണ്ടി വന്നു എന്നും താരം പറയുന്നുണ്ട്. പല തരത്തിൽ ഉള്ള അ,ശ്‌ ളീല വിഡിയോകൾ തന്നെ കാണിക്കുകയും അത് പോലെ ചെയ്യാൻ നിര്ബന്ധിക്കുകയും ചെയ്ത്തു എന്നും എന്നാൽ തനിക്ക് താൽപ്പര്യം ഇല്ല എന്ന് പറഞ്ഞപ്പോൾ പറയുന്നു ബെഡ് റൂമിൽ ക്യാമറ വെയ്ക്കാമെന്നും പിന്നീട് ഇത് നമുക്ക് കാണാം എന്നും വിഷ്ണു പറഞ്ഞെന്നും സംയുക്ത പറയുന്നുണ്ട്.

പലപ്പോഴും ക്രൂ, ര മായ രീതിയിലെ പെരുമാറ്റം ആയിരുന്നു വിഷ്ണു തനിക്ക് നേരെ ചെയ്തിരുന്നത് എന്നും സഹിക്കാൻ വയ്യാതെ താൻ കരഞ്ഞാൽ തന്റെ വാ പൊത്തിപ്പിടികുമായിരുന്നു വിഷ്ണു എന്നും തന്റെ കരച്ചിൽ വിഷ്ണുവിന് ആനന്ദമായിരുന്നു എന്നും താരം പറഞ്ഞു. ഇതേ തുടർന്ന് സ്വകാര്യ ഭാഗത്ത് അണുബാധ ഉണ്ടാകുകയും ഡോക്ടറിനെ കാണിക്കേണ്ട അവസ്ഥ വരുകയും ചെയ്തു എന്നും അഞ്ചു ദിവസത്തോളം മോഷൻ പോകാത്ത അവസ്ഥ ഉണ്ടായി എന്നും താരം പറയുന്നുണ്ട്. തുറന്നു പറച്ചിലുകളും ആരോപണങ്ങളും വലിയ അത്ഭുതമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply