You are currently viewing അബദ്ധത്തിൽ ലൈവ് ടി വി ഷോയിൽ സ്വകാര്യ ഭാഗം പ്രദർശിപ്പിക്കപ്പെട്ടു. നടി അതിനെ വർണിച്ചത് ഇങ്ങനെ; – ആരും കാണിക്കാത്ത ധൈര്യം.

അബദ്ധത്തിൽ ലൈവ് ടി വി ഷോയിൽ സ്വകാര്യ ഭാഗം പ്രദർശിപ്പിക്കപ്പെട്ടു. നടി അതിനെ വർണിച്ചത് ഇങ്ങനെ; – ആരും കാണിക്കാത്ത ധൈര്യം.

അറിയപ്പെടുന്ന അമേരിക്കൻ ഗായികയാണ് കാമില കാബെല്ലോ. പ്രസിദ്ധമായ ശൈലിയിലൂടെയും സ്വരമാധുര്യമായ ഗാനാലാപന രീതിയിലൂടെയും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായിക പിന്നീട് അഭിനയം മേഖലയിലേക്ക് കടക്കുകയും പ്രേക്ഷകരെ നേടുകയും ഒരുപാട് ആരാധകരെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിനിടയിൽ സംഭവിച്ച ജീവിതത്തിലെ തന്നെ വലിയ ഒരു അബദ്ധത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ബി ബി സി യുടെ ദി വൺ ഷോ എന്ന പരിപാടിയിൽ താരവുമായി അഭിമുഖം നടക്കുന്ന സമയത്താണ് താരത്തിന് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധം സംഭവിക്കുന്നത്. താരത്തിന്റെ അഭിമുഖ സമയത്ത് പരിപാടിയുടെ ഹോസ്റ്റായിരുന്നു അലക്സ് ജോൺസ് കാമിലയോട് അവരുടെ ഏറ്റവും ഫേവറേറ്റ് ഡാൻസ് ചെയ്തു കാണിക്കാനായി ആവശ്യപ്പെടുകയാണ് ചെയ്തത്. സ്വന്തം വീട്ടിലെ ഒരു വെബ്ക്യാമിന്റെ മുമ്പിൽ ഇരുന്നു കൊണ്ടായിരുന്നു കാമില ആ അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്.

അതുകൊണ്ടു തന്നെ വളരെ കാഷ്വൽ ആയ ഒരു വളരെ ലോങ്ങ് ആയ ഒരു വലിയ ഷർട്ട് ആയിരുന്നു അവർ ധരിച്ചിരുന്നത്. വീട്ടിലയതു കൊണ്ടു തന്നെ അത് അലസമായി തോളിലൂടെ ഇട്ടിരിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അതിന്റെ ബട്ടണുകൾ ഇട്ടിരുന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഡാൻസ് സ്റ്റെപ്പ് കാണിക്കുന്നതിന് വേണ്ടി എഴുന്നേൽക്കുന്ന സമയത്ത് ഷർട്ട് മാറിനിന്നു മാറുകയും നിപ്പിൾ ഉൾപ്പെടെ പ്രത്യക്ഷമാവുകയും ചെയ്തത്.

പൂർണമായും മാറിടം സ്ക്രീനിൽ വ്യക്തമാകുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ താരമത് മാനേജ് ചെയ്തെങ്കിലും ഒരു ലൈവ് ഷോ ആയതു കൊണ്ട് തന്നെ അത് അപ്പോൾ തന്നെ ടെലികാസ്റ്റ് ആവുകയായിരുന്നു ഉണ്ടായത്. മറ്റാരെങ്കിലും ആണെങ്കിൽ വളരെ അപമാനിതയായി ചൂളിപ്പോകുന്ന ഒരു അവസ്ഥ ഉണ്ടാകുമായിരുന്നു എന്നാൽ താരം വളരെ രസകരമായും പക്കമായും അതിന് ഭംഗിയുള്ള വാക്കുകൾ കൊണ്ട് മാനേജ് ചെയ്യുകയാണ് ചെയ്തത്.

ജസ്റ്റ് ഒന്ന് മിന്നി മറഞ്ഞു എന്നാണ് ഞാൻ വിചാരിക്കുന്നത്, നിങ്ങൾ ആരും ഒന്നും കണ്ടിട്ടില്ല എന്നാണ് ഞാൻ കരുതുന്നത് . ഹേ നിങ്ങൾ ആരെങ്കിലും അവിടെ ചെറുതായിട്ട് എൻറെ വസ്ത്രം മാറിയിരുന്നു. എന്റെ നിപ്പിൾ വെളിവായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. പക്ഷേ അപ്പോൾ ഷോയുടെ അവതാരകൻ എനിക്കറിയില്ല എന്താണ് കണ്ടതെന്ന് എന്തോ ഒരു മിന്നായം പോലെ എന്തോ കണ്ടു എന്ന് തമാശ രൂപേണ പറഞ്ഞു ഒഴിവാക്കുകയാണ് ചെയ്തത്.

പക്ഷേ പരിപാടി ലൈവ് ആയതു കൊണ്ടും അത് ടെലികാസ്റ്റ് ആയതു കൊണ്ട് ഒരുപാട് വലിയ വിമർശനങ്ങളും ട്രോളുകളും ഈ വിഷയത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് പേർ ഇതിനെ വലിയ ചർച്ചയാക്കുകയും ചെയ്തിരുന്നു അവരോട് താരം മറുപടിയായി പറഞ്ഞത്. എന്തായാലും അവ സുന്ദരം ആണല്ലോ എന്നാണ്. താരത്തിന്റെ പ്രതികരണ രീതിയെ പ്രശംസിച്ചു കൊണ്ട് ഒരുപാട് പേർ ആ സമയത്ത് രംഗത്ത് വന്നിരുന്നു.

Leave a Reply