You are currently viewing എങ്ങനെയുണ്ട് വെറൈറ്റി അല്ലേ.. വെറൈറ്റി ജീൻസ് അണിഞ്ഞു എത്തിയ ശില്പ ഷെട്ടി.. എല്ലാവരുടെയും കണ്ണുകൾ താരത്തിന്റെ പാന്റ്സിൽ..

എങ്ങനെയുണ്ട് വെറൈറ്റി അല്ലേ.. വെറൈറ്റി ജീൻസ് അണിഞ്ഞു എത്തിയ ശില്പ ഷെട്ടി.. എല്ലാവരുടെയും കണ്ണുകൾ താരത്തിന്റെ പാന്റ്സിൽ..

പാന്റ് പൊളിച്ചു.. ശില്പ ഷെട്ടിയുടെ കിടിലൻ വീഡിയോ കാണാം.

ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങി നിരുന്ന താരമാണ് ശില്പ ഷെട്ടി. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചു.

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ട വ്യക്തി കൂടിയാണ് ശില്പ ഷെട്ടി. കല്യാണവും പിന്നീട് ഭർത്താവിൽ നിന്നുണ്ടായ പ്രശ്നങ്ങളുമൊക്കെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. പക്ഷേ എവിടെയും തളരാതെ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. മാത്രമല്ല ഇന്ത്യൻ ഐപിഎൽ ഫ്രാഞ്ചേഴ്സ് ആയ രാജസ്ഥാൻ റോയൽസിന്റെ ഉടമ കൂടിയാണ് ശില്പ ഷെട്ടി. അതുകൊണ്ടുതന്നെ ക്രിക്കറ്റ് പ്രേമികൾക്കും താരം സുപരിചിതയാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോഴും തന്റെ പഴയ സൗന്ദര്യം താരം കാത്തു സൂക്ഷിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം ഇപ്പോഴും പങ്കെടുക്കുന്നുണ്ട്.

ഈ പ്രായത്തിലും ഇത്രയും അഴകുള്ള വേറെ നാടിയുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പല ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അതുപോലെതന്നെയാണ് താരത്തിന്റെ പുതിയ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇപ്രാവശ്യം വൈറൽ ആകാനുള്ള പ്രധാന കാരണം താരം ധരിച്ച പാന്റ് തന്നെയാണ്. ഏതായാലും വീഡിയോ വൈറലായി കഴിഞ്ഞിരിക്കുന്നു.

1993 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1993 ൽ പുറത്തിറങ്ങിയ ബാസിഗർ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല.

സിനിമക്ക് പുറമെ ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സാമൂഹികപരമായ ഒരുപാട് പ്രശ്നങ്ങളിലും കാര്യങ്ങളിലും താരം ഇടപെട്ടിട്ടുണ്ട്. ഫെമിനിസം വാക്താവ് ആണ് താരം. അതേപോലെ മൃഗസംരക്ഷണത്തിനു വേണ്ടിയും താരം ശബ്ദമുയർത്തിയിട്ടുണ്ട്. സ്വച്ച് ഭാരത് മിഷന്റെ അംഗം കൂടിയാണ് താരം. കൂടാതെ രാജസ്ഥാൻ റോയൽസ് ഫ്രാൻചെയ്സിന്റെ ഉടമ കൂടിയാണ് താരം.

Leave a Reply