You are currently viewing സോ ഹോട്ട്… ബ്ലാക്ക് ബിക്കിനിയിൽ പൂളിൽ നീരാടുന്ന വീഡിയോ പങ്കുവെച്ച് ഹോട്ട് ക്വീൻ.. കണ്ണ് തള്ളി ആരാധകർ

സോ ഹോട്ട്… ബ്ലാക്ക് ബിക്കിനിയിൽ പൂളിൽ നീരാടുന്ന വീഡിയോ പങ്കുവെച്ച് ഹോട്ട് ക്വീൻ.. കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയ ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. വെറും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് അവർക്ക് സോഷ്യൽ മീഡിയയെ കീഴടക്കാനായത്.

പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. ഇവരുടെ പ്രവർത്തികൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെടുന്നു എന്ന് ചുരുക്കം. വൈറൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ മില്യൺ കണക്കിന് ആരാധകരെയാണ് മോഡലുകൾ നേടിക്കൊണ്ടിരിക്കുന്നത്.

കൂടാതെ ഗ്ലാമർ ഫോട്ടോകൾ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരുമുണ്ട്. കാരണം വൈറൽ ആകുകയാണ് ഏവരുടെയും പ്രധാന ലക്ഷ്യം. ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നതിൽ സംശയം ഇല്ലാത്തത് കൊണ്ട് തന്നെ പലരും ഇന്ന് ആ പാത തുടരുകയാണ്. ഹോട്ട് മോഡലുകൾ എന്ന ഒരു വിഭാഗം തന്നെ ഇന്നുണ്ടായത് അത് കൊണ്ട് തന്നെ.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ട്രിയാശ റോയ്. ഒരുപാട് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പ്രേക്ഷകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോകളാണ് താരം അപ്‌ലോഡ് ചെയ്യുന്നത്.

ഗ്ലാമറിന്റെ അങ്ങേയറ്റം വരെയും താരം ഫോട്ടോ ഷൂട്ടിലൂടെ പോകാറുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഒട്ടനവധി ആരാധകരെ സജീവമായി നിലനിൽക്കുന്ന ഇത്തരം സെലിബ്രിറ്റികളുടെ കൂട്ടത്തിൽ താരം പ്രധാനിയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. വളരെ വ്യത്യസ്തതയുള്ള ഫോട്ടോകളും ക്യാപ്ഷനുകളും ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ച ഫോട്ടോകൾ ഹോട്ട് ലുക്കിൽ ഉള്ളതാണ്. ബ്ലാക്ക് ബിക്കിനി ആണ് താരത്തിന്റെ വേഷം. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ബോൾഡ് ഫോട്ടോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തത്.

Leave a Reply