You are currently viewing Limited Edition തന്നെ… ഇതുപോലൊരു സുന്ദരി വേറെ ഇല്ല.. ക്യൂട്ട് ലുക്കിൽ ഭാവനയുടെ പുത്തൻ ഫോട്ടോസ്..

Limited Edition തന്നെ… ഇതുപോലൊരു സുന്ദരി വേറെ ഇല്ല.. ക്യൂട്ട് ലുക്കിൽ ഭാവനയുടെ പുത്തൻ ഫോട്ടോസ്..

ക്യൂട്ട് ലുക്കിൽ പ്രിയതാരം… ഭാവനയുടെ പുതിയ ഫോട്ടോകൾ വൈറലാകുന്നു…

മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങളെ എല്ലാം വലിയ വിജയങ്ങൾ ആക്കിയ നടിയാണ് ഭാവന. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിജയങ്ങളുടെ ഒരു പരമ്പര തന്നെ താരത്തിന് മലയാളികൾക്കിടയിൽ സൃഷ്ടിക്കാൻ സാധിച്ചു.

മലയാള സിനിമാ മേഖലയിൽ താരം സജീവമായ സമയങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ ഓരോ സിനിമയിലും നൽകിയിട്ടുണ്ട്. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്.

തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളും പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു. അതുകൊണ്ടു തന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് താരത്തെ പ്രേക്ഷകർ കാണുന്നത്. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

മലയാളത്തിന് പുറത്തും ഇങ്ങനെ ഒരു രീതിയാണ് താരം അഭിനയത്തിൽ പ്രകടിപ്പിച്ചത് എന്നതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാനും ജനപ്രിയ അഭിനയത്രി ആയി ഉയരാനും സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങളായി മലയാള സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു എങ്കിലും മലയാള സിനിമാ മേഖലയിലേക്ക് താരം ഇപ്പോൾ തിരിച്ചു വരികയാണ് എന്ന വാർത്ത വളരെ ഉത്സാഹത്തോടെയാണ് ആരാധകർ കേട്ടത്.

ദ സര്‍വൈവല്‍ എന്ന ഷോർട് ഫിലിമിലൂടെയാണ് താരം മലയാളത്തിലേക്ക് മടങ്ങി വന്നത്. അത് കൂടാതെ ഷറഫുദ്ധീൻ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയിലൂടെ താരം സിനിമയിലും തിരിച്ചു വരവ് അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവായ താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പിന്തുണയോടെയും പ്രീതിയുടെയുമാണ് താരത്തിന്റെ ഓരോ ഫോട്ടോ ഷൂട്ട്ടുകളും ആരാധകർ ഏറ്റെടുക്കുന്നത്.

മികച്ച അഭിപ്രായങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ അവ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ക്യൂട്ട് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മുൻപത്തേക്കാൾ സുന്ദരിയായിരിക്കുന്നല്ലോ എന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും വൈറലാവുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ കൊണ്ട്നിറയുകയും ചെയ്തിട്ടുണ്ട്.

Leave a Reply