You are currently viewing ഷോർട്സിൽ മനം മയക്കി അശ്വതി നായർ… മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് വൈറൽ

ഷോർട്സിൽ മനം മയക്കി അശ്വതി നായർ… മലയാളികളുടെ പ്രിയതാരത്തിന്റെ ഫോട്ടോസ് വൈറൽ

ഷോർട്സിൽ മനം മയക്കി അശ്വതി നായർ… ഫോട്ടോകൾ പൊളി

അറിയപ്പെടുന്ന നടിയും വിജെയും മോഡലുമാണ് അശ്വതി നായർ. സോഷ്യൽ മീഡിയയിൽ അശ്വതി എസ് നായർ എന്നാണ് താരം അറിയപ്പെടുന്നത്. നടിയാകുന്നതിന് മുമ്പ് സൂര്യ ടിവിയിൽ വിവിധ പരിപാടികൾക്ക് താരം അവതാരകയായിരുന്നു. നിലവിൽ ഉപ്പും മുളകും സീരിയൽ നടിയാണ് താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലാണിത്. ദിന ചര്യകൾക്കിടയിലെ ഹാസ്യവും മറ്റും കോർത്തിണക്കിയാണ് ഓരോ എപ്പിസോടും സജീകരിക്കുന്നത്.

ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ താരം എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്. താരത്തിന്റെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരികയും ചെയ്യുന്നു. മികച്ച സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള ജീവ ദീപ്തി പുരസ്‌കാരത്തിന് താരം അർഹയായിട്ടുണ്ട് എന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു.

സാമൂഹ്യ പ്രവർത്തക, നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്.തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് താരം. വിദ്യാഭ്യാസ രംഗത്തെയും സേവന രംഗത്തെയും മികവുകൾ താരത്തിന്റെ അഭിനയ മേഖലയെ കൂടുതൽ മികവുള്ളതാക്കി. അഭിനയ മേഖലയിൽ താരത്തിന് വളരെ പെട്ടന്ന് ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. തൈ സ്ലിറ്റ് ഷോർട്സിലാണ് താരം ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ ഓരോരുത്തരും രേഖപ്പെടുത്തുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply