You are currently viewing കണ്ണെടുക്കാൻ തോന്നുന്നില്ല… പ്രിയ താരത്തിന്റെ ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ

കണ്ണെടുക്കാൻ തോന്നുന്നില്ല… പ്രിയ താരത്തിന്റെ ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഉപ്പും മുളകിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി നായർ. മുടിയന്റെ പൂജ എന്ന കഥാപാത്രത്തിലൂടെ ഉപ്പും മുളകിലെ ചുരുങ്ങിയ എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ട് മിനിസ്ക്രീനിലെ ആരാധകർക്കിടയിലെ പ്രിയ താരം ആയി മാറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതിലൂടെ തന്നെ ഇപ്പോൾ അറിയപ്പെട്ട ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി തിളങ്ങി നിൽക്കുകയാണ്.

അഭിനയത്രി എന്നതിന് ഉപരി ആങ്കർ വീഡിയോ ജോക്കി തുടങ്ങിയ ഒരുപാട് മേഖലയിൽ തന്നെ കഴിവ് പ്രകടിപ്പിക്കാനും വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ ലോകത്തേക്ക് കടന്നു വന്നതിനു ശേഷം വളരെ മികച്ച പ്രകടനം കാഴ്ച വച്ചു കൊണ്ടു തന്നെ മിനി സ്ക്രീനിലെ ആരാധകരെ വളരെ പെട്ടെന്ന് കയ്യിലെടുക്കാനും താരത്തിന് കഴിഞ്ഞു.
ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലൂടെയും താരം ഒരുപാട് ആരാധകരെ നേടിയെടുത്തു.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ കണ്ട താരത്തിന്റെ ആരാധകർ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് മികച്ച ഫോട്ടോകൾ താരം ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട് എങ്കിലും ഇത്രത്തോളം ആരാധകരെ ആകർഷിച്ച മറ്റു ഫോട്ടോകൾ ഇല്ല എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങൾ അഭിപ്രായപ്പെടുന്നത്.

ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ഫോട്ടോകൾ അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി ഇൻസ്റ്റാഗ്രാമിൽ വച്ച് സമൂഹം മാധ്യമങ്ങളിൽ ഒന്നടങ്കം വലിയ കോളിളക്കം സൃഷ്ടിക്കുകയും ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. താരം ഇടയ്ക്കിടെ പുതിയ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് എത്താറുണ്ട് എങ്കിലും ഒന്നിലും പുതുമക്ക് കോട്ടം തട്ടാറില്ല എന്നുള്ളതു കൊണ്ട് തന്നെയാണ് ആരാധകർ താരത്തിന്റെ പുതിയ അപ്ഡേഷനുകൾക്ക് വേണ്ടി കാത്തിരിക്കുന്നത്.

Leave a Reply