You are currently viewing പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

പോ ൺ കാണാത്ത ആരുണ്ട്; വൈ ബ്രേറ്റർ ഉപയോഗിക്കാൻ ഡോക്ടർമാർ പോലും പറയുന്നു; ഇതൊന്നും തെറ്റല്ലെന്ന് അസ്‌ല മാർലി

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. അത്തരത്തിൽ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞ താരമാണ് ഹില.

Asla. Marley എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലൂടെ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. സെക്സ് എഡ്യൂക്കേഷന്റെ ആവശ്യകതകളെ കുറിച്ച് താരം എപ്പോഴും യൂട്യൂബിലൂടെയും മറ്റു അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. ഇപ്പോഴും താരം സംസാരിച്ചിരിക്കുന്നത് ലൈംഗികതയെ കുറിച്ചാണ്.

ഇന്നത്തെ കാലത്ത് പോ ൺ വീഡിയോസ് കാണാത്ത ആരുണ്ടെന്ന് താരം ചോദിക്കുന്നുണ്ട്. അത് കാണുന്നത് ഇ ല്ലീ ഗൽ ആയിട്ടുള്ള ഒരു കാര്യം ആണെന്ന് പറഞ്ഞാൽ ആളുകൾ ചിരിക്കും എന്നും അത് ബാൻ ചെയ്യാനുള്ള കരണം സെ ക് സ് ടൂറിസം, പോൺ ഇൻഡസ്ട്രി പോലോത്ത ഇടങ്ങളിൽ അവ ഉപയോഗിച്ചത് കൊണ്ടാണ് എന്നും താരം പറയുന്നു. അതിനൊപ്പം താരം ka കണ്ട് പല ആളുകളും അഡിക്ഷനിലേക്ക് പോവുഎന്നതിനെ കുറിച്ചും അഡിക്ഷൻ മൂത്തു കഴിഞ്ഞാൽ മുൻപിൽ കാണുന്നവരെയൊക്കെ ആ ക്ര മിച്ചേക്കും എന്ന അവസ്ഥയും പറയുന്നുണ്ട്.

പുരുഷൻമാർ മാത്രമല്ല, വികാരം അടക്കാൻ പറ്റാത്ത സ്ത്രീകളും ഉണ്ടെന്നും താരം തുറന്നു സമ്മദിക്കുന്നുണ്ട്. എത്രയോ ആളുകൾ വികാരം കൺട്രോൾ ചെയ്യാൻ പറ്റാതെ ചെറിയ ആൺകുട്ടികളോട് അ തി ക്രമം കാണിക്കാൻ തുടങ്ങുന്നു എന്നും താരം സൂചിപ്പിക്കുകയുണ്ടായി. ആണ്, പെണ്ണ് എന്നല്ല എല്ലാ വിഭാഗങ്ങൾക്കും ഇതൊക്കെ ഫേസ് ചെയേണ്ടി വരും എന്നും താരം പറഞ്ഞു.

ഉദാഹരണമായി തായ്ലൻഡിലൊക്കെ പോയി കഴിഞ്ഞാൽ കൊച്ചു കുട്ടികളെ ഒക്കെ നിർത്തിയിട്ട് സെ ക് സിനെ പ്രമോട്ട് ചെയ്യുന്നത് കാണാൻ കഴിയാറുണ്ട് എന്ന് താരം പറയുകയാണ്. കൂടാതെ താരം സെക്‌സ് ടൂൾസിനെ കുറിച്ചും അഭിമുഖത്തിൽ സംസാരിച്ചു. ഇക്കാലത്ത് ഡോക്ടേഴ്‌സ് തന്നെ വൈബ്രേറ്റർ സജസ്റ്റ് ചെയ്യാറുണ്ട്. ഇത് യൂസ് ചെയ്യാം എന്ന് പറയുന്നുണ്ട് എന്നും അതൊക്കെ സെല്ഫ് സ്റ്റിമുലേറ്റർ ആണ് എന്നും താരം പറഞ്ഞു.

അതൊന്നും നമ്മുടെ ബോഡിക്ക് ഹാം ഫുൾ ആകുന്നില്ലെന്നും അത് നല്ലൊരു കാര്യം തന്നെയാണ് എന്നും നമ്മൾക്ക് ഒരു മൂഡ് തോന്നിയാൽ വേറെ ആരെയും പീഡിപ്പിക്കണ്ട കാര്യം ഇല്ലല്ലോഎന്നുമാണ് താരത്തിന്റെ അഭിപ്രായം. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിരിക്കുകയാണ്

Leave a Reply