You are currently viewing കളിക്കാനുണ്ടോ…? ആരാധകരോട് താരം … കമെന്റുകളാൽ നിറഞ്ഞ് പോസ്റ്റ്

കളിക്കാനുണ്ടോ…? ആരാധകരോട് താരം … കമെന്റുകളാൽ നിറഞ്ഞ് പോസ്റ്റ്

കളിക്കാനുണ്ടോ… ടെന്നീസ് വേഷത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി… ഫോട്ടോകൾ വൈറലാകുന്നു.

വർത്തമാന കാലത്തിൽ പലരുടെയും ജോലി സോഷ്യൽ മീഡിയ ഇടങ്ങളോട് ബന്ധപ്പെടുത്തി കൊണ്ടാണുള്ളത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, എന്നിങ്ങനെ പല പേരിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. പല രീതിയിലുള്ള ഫോട്ടോഷൂട്ട്കളാണ് ഓരോദിവസവും പുറത്തു വരുന്നത്. വ്യത്യസ്തത ഉള്ള ആശയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും ആണ് ഇപ്പോൾ അണിയറ പ്രവർത്തകരുടെയും മോഡലുകളുടെയും ചിന്ത. ഇത്തരത്തിൽ വ്യത്യസ്ത കൊണ്ടുവരുന്നത് മാത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായി വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും തുടർച്ചയായി അപ്‌ലോഡ് ചെയ്താണ് ആണ് ഇത്തരം കാറ്റഗറികൾ ഉണ്ടായി തുടങ്ങിയത്.വെറും ഫോട്ടോഷൂട്ടുകൾ മാത്രം പങ്കുവെച്ചാണ് ഇത്തരക്കാർ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുന്നത്. ആരെല്ലാം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്നുണ്ടെങ്കിലും വൈറൽ ആവുക എന്നത് മാത്രമാണ് ഓരോരുത്തരുടെയും ലക്ഷ്യം.

എന്തായാലും ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വൈറൽ തന്നെയാണ്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരമാണ് അശ്വിത എസ്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

എപ്പോഴും താരത്തിന്റെ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്. ആരാധകരുടെ ഇഷ്ടത്തിനനുസരിച്ച് ഹോട്ട് ലുക്കിൽ തന്നെയാണ് താരം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരു മില്യണിൽ കൂടുതൽ ആരാധകരുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ടെന്നീസ് ഡ്രസ്സ്‌ ആണ് താരത്തിന്റെ വേഷം. ബാറ്റും ബോളും കയ്യിലുണ്ട് എന്നത് ശ്രദ്ധേയമാണ്. കളിക്കാനുണ്ടോ എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ നിരന്തരമായി പങ്കുവെക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോകൾ ക്കും വലിയ സ്വീകരയതയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നത്..

Leave a Reply