You are currently viewing പെറ്റ് ഡോഗിനൊപ്പം നടക്കാനിറങ്ങിയ ആളെ മനസ്സിലായോ.. ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ…

പെറ്റ് ഡോഗിനൊപ്പം നടക്കാനിറങ്ങിയ ആളെ മനസ്സിലായോ.. ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ…

പെറ്റ് ഡോഗിനൊപ്പം നടക്കാനിറങ്ങിയ ആളെ മനസ്സിലായോ.. ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകൾ തരംഗമായി പ്രചരിക്കപ്പെടുകയും ഒരുപാട് കാഴ്ചക്കാരെ നേടുകയും വൈറൽ ആവുകയും ചെയ്യാറുണ്ട്. എപ്പോഴും കാഴ്ചക്കാരുടെ തിരക്കുള്ള പേജുകൾ ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ ചൂടു പിടിപ്പിക്കുന്ന ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യുകയും അവക്ക് വേണ്ടി ആകാംക്ഷയോടെ ചില ഫോട്ടോകൾക്കും വീഡിയോകൾക്കും വേണ്ടി പലരും കാത്തിരിക്കുകയും ചെയ്യുന്നത് പതിവാണ്.

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു പേജ് ആണ് മിസ്ട്രി സിസ്റ്റേഴ്സ്. അദിതി മിസ്ത്രി, ദിവ്യ മിസ്ത്രി എന്നിവരാണ് ഈ പേജിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. കാഴ്ചക്കാരുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചുള്ള ബോൾഡ് ഫോട്ടോകളും വീഡിയോകളും ആണ് സഹോദരിമാർ ഇരുവരും അപ്‌ലോഡ് ചെയ്യുന്നത്. ഇപ്പോൾ ഈ പേജിൽ വന്ന ഒരു വീഡിയോ കാണാൻ ആളുകളുടെ തിരക്കാണ്.

വൈകുന്നേര സമയങ്ങളിൽ വളർത്തു നായയെ കൂട്ടു പിടിച്ച് നടക്കാനിറങ്ങിയ മിസ്ട്രി സഹോദരിമാരിലൊരാളുടെ വീഡിയോ ആണ് ഇപ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കരെ നേടി മുന്നേറുന്നത്. പങ്കുവെച്ച് വളരെ പെട്ടന്ന് തന്നെ ഒരുപാട് പ്രേക്ഷക അഭിപ്രായങ്ങളും വിഡിയോക്ക് താഴെ വന്നിട്ടുണ്ട്. ഇന്ത്യയിലെ അഹമ്മദാബാദിൽ നിന്നുള്ള ജനപ്രിയ ഫിറ്റ്നസ് മോഡലും ഇൻസ്റ്റാഗ്രാം സ്റ്റാറുമാണ് അദിതി മിസ്ത്രി. താരം പതിനേഴാം വയസ്സിൽ തന്റെ ഫിറ്റ്നസ് പരിശീലകയായി കരിയർ ആരംഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ ഫിറ്റ്നസിനും മികച്ച വ്യക്തിത്വത്തിനും താരം പ്രശസ്തയാണ്. ഫിറ്റ്നസ് മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നീ നിലകളിൽ എല്ലാം താരം താരം അറിയപ്പെടുന്നു. താരത്തിന്റെ തൊഴിൽ ഫിറ്റ്നസ് മോഡലിംഗും ബിക്കിനി മോഡലിങ്ങും ആണ്. സഹോദരി ദിവ്യ മിസ്ത്രി ഇൻസ്റ്റാഗ്രാം മോഡൽ, ലിപ്-സിങ്ക് ആർട്ടിസ്റ്റ്, നർത്തകി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്.

ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയയിൽ താരം തന്റെ സഹോദരിയോടൊപ്പം മനോഹരവും ബോൾഡുമായ ചിത്രങ്ങൾ പതിവായി ഷെയർ ചെയ്യാറുണ്ട്. ലൈഫ്‌സ്റ്റൈൽ ആൻഡ് ട്രാവൽ ബ്ലോഗുകളും അപ്‌ലോഡ് ഒരു യൂട്യൂബർ ചാനലും താരത്തിനുണ്ട്. എന്തായാലും മിസ്റ്ററി സിസ്റ്റേഴ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ വന്ന ലേറ്റസ്റ്റ് വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പോസ്റ്റ്‌ മിസ്ട്രി സിസ്റ്റേഴ്സ് പേജിൽ വന്നിട്ടുണ്ടെങ്കിലും ഈ ഫോട്ടോകൾക്ക് ആരാധകർക്കിടയിൽ വലിയ സ്ഥാനം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.

Leave a Reply