You are currently viewing കണ്ണെടുക്കാൻ തോന്നുന്നില്ല. പ്രെറ്റി ലുക്കിൽ അനാർക്കലി മരിക്കാർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

കണ്ണെടുക്കാൻ തോന്നുന്നില്ല. പ്രെറ്റി ലുക്കിൽ അനാർക്കലി മരിക്കാർ… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്.

ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി.

തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു. സുലൈഖാ മൻസിൽ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ നേടാനും താരത്തിനായി. സ്ക്രീൻ ടൈം ചെറിയത് ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിക്കുന്നത്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ മികച്ചതും വ്യത്യസ്തവുമായ ഫോട്ടോ ഷൂട്ടുകളിലൂടെ നിരന്തരം ആരാധകരെ നിലനിർത്തുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ആരാധകർ ഏറ്റെടുക്കുന്ന തരത്തിലുള്ള നല്ല ഫോട്ടോ ഷൂട്ടുകളുടെ ഭാഗമാകാൻ ശ്രദ്ധിക്കുകയും ചെയ്യുന്നതിന് താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യേക അംഗീകാരം തന്നെ ലഭിക്കാറുണ്ട്.

ഇപ്പോൾ പ്രെറ്റി ലുക്കിലുള്ള ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തന്നെ പുതിയ ഫോട്ടോകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. താരത്തെ കാണാൻ സുന്ദരിയായിരിക്കുന്നല്ലോ എന്നും ബോൾഡായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളിൽ താരം പൂർവാധികം സൗന്ദര്യവതി ആയിരിക്കുന്നു എന്നും കമന്റുകൾ കാണാം. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ തരംഗം ആയിരിക്കുന്നു എന്ന് ചുരുക്കം. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply