You are currently viewing സാരിയിലാണോ ബിക്കിനിയിലാണോ പൊളി…?? നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ..

സാരിയിലാണോ ബിക്കിനിയിലാണോ പൊളി…?? നാടൻ സുന്ദരിയുടെ മോഡേൺ ലുക്ക്‌ കണ്ട് കണ്ണ് തള്ളി ആരാധകർ..

ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോ ഷൂകളുമായി ഒരുപാട് മോഡൽസ് രംഗത്ത് വരാറുണ്ട്. ക്രിസ്മസ് ഓണം പെരുന്നാൽ തുടങ്ങിയ പ്രത്യേക പെട്ട ദിവസങ്ങളിൽ ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആ ദിവസവും ബന്ധപെട്ടു നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഒരുപാട് മോഡൽസും സെലിബ്രിറ്റികളും ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കഴിഞ്ഞു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരുപാട് പേരുടെ ഫോട്ടോഷൂട്ടുകൾ വൈറൽ ആയിട്ടുണ്ട്.

ഇത്തരത്തിലുള്ള ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന മായ ശ്രീ എന്നാ മോഡലിന്റെ സ്പെഷ്യൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ബിക്കിനി യിലും സാരിയിലും ഉൾപ്പടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ് മികച്ചത് എന്ന ഒരു താരതമ്യമാണ് ഉദേശിച്ചത്‌ എന്ന് കരുതാം.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം സൃഷ്ടിച്ചിരിക്കാറുണ്ട്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് മായ. ഹോട്ട് ഫോട്ടോകളിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്.

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.

അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ബിക്കിനി ലുക്കും സാരിയിലെ ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏത് ഡ്രെസ്സിലാണ് കൂടുതൽ താരത്തെ ഭംഗിയായി തോന്നുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

അതീവ ഗ്ലാമറാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഇതിനു മുമ്പും ഏറ്റെടുത്തിട്ടുള്ളത്. വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ഓരോ ഫോട്ടോകളും തരംഗമാവുകയും ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ഏത് വസ്ത്രം ആണെങ്കിലും താരം കിടു ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

Leave a Reply