You are currently viewing പിങ്കിൽ പൊളിയായി ഉപ്പും മുളക് താരം.. അശ്വതി നായരുറെ പുത്തൻ ഫോട്ടോകൾ മനം കവരുന്നു…

പിങ്കിൽ പൊളിയായി ഉപ്പും മുളക് താരം.. അശ്വതി നായരുറെ പുത്തൻ ഫോട്ടോകൾ മനം കവരുന്നു…

പിങ്കിൽ പൊളിയായി താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

അറിയപ്പെടുന്ന നടിയും വിജെയും മോഡലുമാണ് അശ്വതി നായർ. സോഷ്യൽ മീഡിയയിൽ അശ്വതി എസ് നായർ എന്നാണ് താരം അറിയപ്പെടുന്നത്. നടിയാകുന്നതിന് മുമ്പ് സൂര്യ ടിവിയിൽ വിവിധ പരിപാടികൾക്ക് താരം അവതാരകയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ താരം എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്.

താരത്തിന്റെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരികയും ചെയ്യുന്നു. മികച്ച സാമൂഹ്യ സേവന പ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് താരം അർഹയായിട്ടുണ്ട് എന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു. നിലവിൽ ഉപ്പും മുളകും സീരിയൽ നടിയാണ് താരം. മലയാളത്തിലെ എക്കാലത്തെയും മികച്ച സീരിയലാണിത്. ദിനചര്യകൾക്കിടയിലെ ഹാസ്യവും മറ്റും കോർത്തിണക്കിയാണ് ഓരോ എപ്പിസോടും സജീകരിക്കുന്നത്.

സാമൂഹ്യപ്രവർത്തക, നടി, മോഡൽ എന്നീ നിലകളിലെല്ലാം താരം സജീവമാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് താരം. വിദ്യാഭ്യാസ രംഗത്തെയും സേവന രംഗത്തെയും മികവുകൾ താരത്തിന്റെ അഭിനയ മേഖലയെ കൂടുതൽ ചന്തമുള്ളതാക്കി. അഭിനയ മേഖലയിൽ താരത്തിന് വളരെ പെട്ടന്ന് ഒരുപാട് അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കാരണം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം കൂടുതൽ സജീവമാകാറുള്ളത്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകറോട് നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കാറുള്ളത്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ തന്നെയാണ് താരത്തിന് ലഭിക്കാറുള്ളത്.

ഇപ്പോൾ താരം കിടിലൻ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. പിങ്ക് സ്റ്റൈലിഷ് ലഹങ്കയിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . വളരെ മനോഹരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സഹിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടനാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply