You are currently viewing എന്റെ പൊന്നു ഹോട്ട് റാണി.. ബോള്ളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ മലയാളി താരം

എന്റെ പൊന്നു ഹോട്ട് റാണി.. ബോള്ളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിൽ മലയാളി താരം

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ആഷിക അശോക്. സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന നിലയിൽ കൂടുതലായി ആരാധകർക്കിടയിൽ അറിയപ്പെടുന്ന താരം ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഭാവിയിൽ താരത്തെ തേടി ഒരുപാട് സിനിമകൾ വന്നെത്തും എന്നാണ് പ്രതീക്ഷ.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ഗ്ലാമർ ആയി ഞെട്ടിക്കുന്ന ഫോട്ടോകളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇത്രയും ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് താരം കടന്നുവരുന്നത്. ആദ്യസമയത്ത് തമിഴിലും മലയാളത്തിലുമായി ചെറിയ ചെറിയ ആൽബം മ്യൂസിക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ തുടർച്ചയായി വീഡിയോകൾ പങ്കുവെക്കുകയും ചെയ്തു. അങ്ങനെയാണ് മിസ്സിംഗ്ഗേൾ എന്ന സിനിമയിൽ താരം പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Leave a Reply