You are currently viewing റെഡ് ആൻഡ് ബ്ലാക്ക് സെ.ക്സി കോമ്പോ… ഫോട്ടോകൾ പങ്കുവെച്ച് നേഹ മാലിക്… ഫോട്ടോകൾ കാണാം

റെഡ് ആൻഡ് ബ്ലാക്ക് സെ.ക്സി കോമ്പോ… ഫോട്ടോകൾ പങ്കുവെച്ച് നേഹ മാലിക്… ഫോട്ടോകൾ കാണാം

പഞ്ചാബി ഫിലിം, മ്യൂസിക് മേഖലകളോട് ബന്ധപ്പെട്ട നടിയും മോഡലും ആണ് നേഹ മാലിക്. മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചത്. ഡൽഹിയിലെ സെന്റ് സേവിയർ സെൻ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് ചണ്ഡിഗഡ്ലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റളിൽ താരം ബിരുദവും നേടിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്ന താരം മോഡലും രംഗത്താണ് താരത്തിന്റെ കരിയർ ആരംഭിക്കുന്നത്.

മോഡൽ ഗ്രന്ഥത്തെ കരിയർ ആരംഭിക്കുകയും കഠിനാധ്വാനത്തിലൂടെയും ആത്മാർത്ഥ പ്രയത്നത്തിലൂടെയും അറബ് ഫാഷൻ വീക്കിലെ ഏറ്റവും സുന്ദരികളായ മൂന്ന് സ്ത്രീകളിൽ ഒരാളായി താരത്തെ തിരഞ്ഞെടുക്കുന്ന ഒരു അവസ്ഥയിലേക്ക് താരം എത്തുകയുണ്ടായി. കൂടാതെ ദുബായ് ഫാഷൻ വീക്കിലും ബാങ്കോക്ക് ബീച്ച് ഫാഷൻ വീക്കിലും താരത്തിന് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ബാൻവാരി കാ ജൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആരംഭിച്ച സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. റാംജി ഗുലാത്തിയുടെ ധൂപ് മേ നാ ചൽ മ്യൂസിക് വീഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് താരം പ്രശസ്തിയിലേക്ക് ഉയർന്നത്. സഹിയാൻ എന്ന ഗാനമാണ് താരത്തിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക് വീഡിയോ. എന്തായാലും തന്നിലൂടെ കടന്നുപോയ ഓരോ മേഖലകളിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നു സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തെ ഒട്ടനവധി ആരാധകർ ഫോളോ ചെയ്യുന്നതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഏത് തരത്തിലുള്ളതാണെങ്കിലും വളരെ പെട്ടെന്ന് ആണ് ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാറുള്ളത്.

ഇപ്പോൾ ഏറ്റവും ലേറ്റസ്റ്റായി താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകളാണ് വളരെ മനോഹരമായി താരത്തെ പുതിയ ഫോട്ടോകളിൽ കാണാൻ കഴിയുന്നു എന്നും റെഡ് ആൻഡ് ബ്ലാക്ക് കോമ്പോയിൽ ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകളിൽ താരം കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളോടെ പതിവു പോലെ തന്നെ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വലിയ തോതിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply