You are currently viewing ബ്ലാക്ക് ഹോട്ടീ… ബോള്ളിവുഡ് ക്യൂട്ട് റാണിയുടെ കിടുക്കാച്ചി ഹോട്ട് ഫോട്ടോഷൂട്ട്.. കണ്ണെടുക്കാൻ തോന്നുല്ല..

ബ്ലാക്ക് ഹോട്ടീ… ബോള്ളിവുഡ് ക്യൂട്ട് റാണിയുടെ കിടുക്കാച്ചി ഹോട്ട് ഫോട്ടോഷൂട്ട്.. കണ്ണെടുക്കാൻ തോന്നുല്ല..

ബ്ലാക്ക് ഹോട്ടീ… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…

ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് അനന്യ പാണ്ഡെ. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.

ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. അഭിനയ വൈഭവം കൊണ്ടാണ് താരം സജീവമായ ആരാധക വൃന്ദങ്ങളെ ഓരോ സോഷ്യൽ മീഡിയ ഇടങ്ങളിലും നേടിയെടുത്തത്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും ആരാധകരെ നേടി.

അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അവതരിപ്പിച്ചത്. അതിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് താരം നേടിയെടുക്കുകയും ചെയ്തു. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. വ്യത്യസ്തമായ ഫോട്ടോഷൂട്ട്കളിലൂടെയാണ് സജീവമായി ആരാധക വൃന്ദങ്ങളെ താരം നിലനിർത്തുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും വളരെ മികച്ച ആരാധക അഭിപ്രായങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യാറുണ്ട്. ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply