You are currently viewing ഷോർട്സിൽ ഹോട്ടായി ഭീഷ്മ പാർവ്വം താരം അനസൂയ ടൂ ഹോട്ട് എന്ന് ആരാധകർ

ഷോർട്സിൽ ഹോട്ടായി ഭീഷ്മ പാർവ്വം താരം അനസൂയ ടൂ ഹോട്ട് എന്ന് ആരാധകർ

ഒന്നിലധികം കഴിവുകൾ കൊണ്ട് വളരെ പെട്ടന്ന് ആരാധകർക്കിടയിൽ താരംഗമായ താരമാണ് അനസൂയ ഭരധ്വാജ്. നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ താരത്തിനായി. 2013 മുതലാണ് കാരം സിനിമ മേഖലയിൽ സജീവമായി ട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. എംബിഎ ബിരുദധാരിയായ താരം എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിട്ടുണ്ട് അതിനു ശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത് സിനിമാമേഖലയിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇതിനോടകം തന്നെ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു.

ക്ഷണം, രംഗസ്ഥലം എന്നീ സിനിമകൾ താരത്തിന് കരിയറിലെ വലിയ വിജയങ്ങൾ തന്നെയായിരുന്നു. മലയാളത്തിൽ താരം അറിയപ്പെടുന്നത് ഭീഷ്മപർവ്വം എന്ന സിനിമയിലൂടെയാണ്. അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച സിനിമയിൽ മലയാളത്തിലെ താരരാജാവ് മമ്മൂട്ടിക്ക് പുറമേ ഒരുപാട് മികച്ച കലാകാരന്മാർ അണിനിരന്നു എങ്കിലും അനസൂയ എന്ന നടിയുടെ പ്രകടനങ്ങൾ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു.

ആലിസ് എന്ന കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം സിനിമയുടെ റിലീസിന് ശേഷം അറിയപ്പെട്ടിരുന്നത്. കഥാപാത്രത്തെ വളരെ മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല. താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് തന്നെയായിരുന്നു ഭീഷ്മ പർവതിലെ ആലിസ് എന്ന കഥാപാത്രം.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോൾ താരത്തിന്റെ ചില ഹോട്ട് ഫോട്ടോകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് താരം നേടിയ ആരാധക വൃന്ദങ്ങൾ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply