You are currently viewing ഹോട്ട് വാട്ടർ ബേബി.. കണ്ണ് തള്ളിപ്പോകുന്ന പൂൾ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

ഹോട്ട് വാട്ടർ ബേബി.. കണ്ണ് തള്ളിപ്പോകുന്ന പൂൾ ഫോട്ടോസ് പങ്കുവെച്ച് പ്രിയതാരം..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അഞ്ജന സുഖാനി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ബോളിവുഡ് സിനിമയിലാണ് കൂടുതൽ സജീവമായി നിലകൊള്ളുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. 2005 ൽ ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഹിന്ദി സിനിമക്ക് പുറമേ തെലുങ്ക് പഞ്ചാബി മേറാത്തി കന്നട എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്.

അഭിനയത്തോടുള്ള താരത്തിന്റെ താൽപര്യംമൂലം പഠനം താരം മാറ്റിവെക്കുകയായിരുന്നു. പരസ്യത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം കറിയർ ആരംഭിച്ചത്. പ്രശസ്ത സിനിമാതാരം അമിതാബച്ചനോടൊപ്പം ഡയറി മിൽക്ക് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് താരം കറിയർ ആരംഭിച്ചത്. ഘർ ജായേഗി എന്ന ഗാനത്തിന്റെ റീമിക്സ് ചെയ്ത ഹിന്ദി മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു .

സിനിമ പാരമ്പര്യം ഇല്ലാത്ത കുടുംബം ആണെങ്കിലും 2007-ലെ മൾട്ടി-സ്റ്റാർ ബ്ലോക്ക്ബസ്റ്റർ ചിത്രമായ സലാം-ഇ-ഇഷ്‌ക് പോലോത്ത സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. മലേയാലി ജോതെയാലി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിലും അരങ്ങേറ്റം കുറിച്ചു.. നാ ഊപ്പിരി എന്ന ചിത്രത്തിന് ശേഷം തെലുങ്കിലെ തന്റെ രണ്ടാമത്തെ ചിത്രമായി ടോളിവുഡ് നടൻ രവി തേജയുടെ ഡോൺ സീനു എന്ന സിനിമയിൽ താരം അഭിനയിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്നുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വാട്ടർ ബേബി എന്നാണ് താരത്തിന്റെ ഫോട്ടോകൾ കണ്ട് പലരും വിശേഷിപ്പിച്ചത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Leave a Reply