You are currently viewing സില്‍ക്ക് സ്മിത തോൽക്കുമല്ലോ.. സ്പടികത്തിലെ മാദക സുന്ദരി സില്‍ക്ക് സ്മിതയുടെ അതെ പോസ്സുകള്‍ അനുകരിച്ച് പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം അനുശ്രീ…

സില്‍ക്ക് സ്മിത തോൽക്കുമല്ലോ.. സ്പടികത്തിലെ മാദക സുന്ദരി സില്‍ക്ക് സ്മിതയുടെ അതെ പോസ്സുകള്‍ അനുകരിച്ച് പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം അനുശ്രീ…

സില്‍ക്ക് സ്മിതയെക്കാളും ഒരു പിടി മുന്നിലാണ് ഈ താരത്തിന്‍റെ ഗ്ലാമര്‍.. മലയാളികളെ ഞെട്ടിച്ച ഫോട്ടോസ്.. സ്പടികത്തിലെ മാദക സുന്ദരി സില്‍ക്ക് സ്മിതയുടെ അതെ പോസ്സുകള്‍ അനുകരിച്ച് പുത്തന്‍ ഫോട്ടോസ് പങ്കുവെച്ച് പ്രിയ താരം അനുശ്രീ…

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പലർക്കും പല തരത്തിലുള്ള വരുമാനം നേടി കൊടുത്ത കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിന്റെ കടന്നു പോകുന്നത്. പ്രൊഫഷണൽ ടച്ച് വരെ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പലർക്കും നേടാൻ സാധിച്ചു. അതുകൊണ്ടു തന്നെയാണ് ഇന്ന് പലരും ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക്ക് സ്റ്റാർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സെലിബ്രേറ്റികൾ ആകാൻ ഏറ്റവും എളുപ്പത്തിൽ എല്ലാവരും കണ്ടെത്തിയിരിക്കുന്ന ഒരു മാർഗമാണ് ഇപ്പോൾ ഫോട്ടോഷൂട്ട്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഒരു ഫോട്ടോ ഷൂട്ട് ലൂടെ മാത്രം സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്ത ഒരുപാട് പേർ ഇന്നുണ്ട്.

വെറും ഫോട്ടോകളിലൂടെ മാത്രം സിനിമയിലേക്കും സീരിയലുകളിലും അതു പോലുള്ള അഭിനയം മേഖലകളിലേക്ക് അവസരങ്ങൾ ലഭിച്ചവർ ഒരുപാടാണ്. കാരണം മോഹിപ്പിക്കുന്ന സൗന്ദര്യമാണ് പലരും പല ഫോട്ടോകളിലും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്. വൈറൽ ആക്കാൻ വേണ്ടി ഏതറ്റവും പോകുന്ന അണിയറ പ്രവർത്തകർ ഉണ്ടായതു കൊണ്ട് തന്നെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങി.

സോഷ്യൽ മീഡിയകളിൽ ഇളക്കി മറിക്കാൻ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്ലോഡ് ചെയ്യപ്പെടുന്നതിലൂടെ തന്നെ ഒരുപാട് ഫോളോവേഴ്സിനെയാണ് ഓരോ മോഡലുകളും നേടുന്നത്. അതിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് ഉള്ള അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നത്. മീഡിയയിൽ ഒരുപാട് ആള് അറിയുന്ന ഒരു വ്യക്തിത്വമായി ആയാൽ പിന്നെ ചെറിയ ചെറിയ പ്രകടനങ്ങൾക്ക് പോലും വലിയ കാഴ്ചക്കാരെ ലഭിച്ചുതുടങ്ങും.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് അനുശ്രീ. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ധാരാളം ഫോളോവേഴ്സും ഉണ്ട്. ഇപ്പോൾ മോഹൻലാൽ സിൽക്ക് സ്മിത എന്നിവർ തകർത്തഭിനയിച്ച സ്പടികം എന്ന സിനിമയിലെ സിൽക്ക് സ്മിതയുടെ രൂപത്തെയും ഭാവത്തെയും എല്ലാം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് താരം. വളരെ പെട്ടന്നാണ് പ്രേക്ഷകർ ഫോട്ടോ ഷൂട്ട്‌ ഏറ്റെടുത്തത്.

Leave a Reply