You are currently viewing കിടിലൻ പോസുകൾ ആണല്ലോ… സോഷ്യൽ മീഡിയ കയ്യടക്കി താരത്തിന്റെ മോഡൽ ഫോട്ടോഷൂട്ട്…

കിടിലൻ പോസുകൾ ആണല്ലോ… സോഷ്യൽ മീഡിയ കയ്യടക്കി താരത്തിന്റെ മോഡൽ ഫോട്ടോഷൂട്ട്…

കിടിലൻ പോസുകൾ ആണല്ലോ… വൈറലായി മോഡലിന്റെ ഫോട്ടോകൾ

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തലങ്ങളിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ഒരേ ദിവസം തന്നെ ഒരുപാടെണ്ണം അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് ഒന്ന് മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ ആണ് ഓരോ അണിയറ പ്രവർത്തകരും ശ്രമിക്കുന്നത്. അതിൽ വിജയിക്കുന്നവർക്ക് മാത്രമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ ഷോട്ടുകളിലൂടെ വരുമാനം ഉണ്ടാക്കാനും നിറഞ്ഞ കയ്യടികൾ ലഭിക്കുവാനും കാരണമാകുന്നത്.

പണ്ടത്തേതിനേക്കാൾ കൂടുതൽ ഇപ്പോൾ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൂടി വരാനുള്ള കാരണവും അതുതന്നെയാണ്. കാരണം ഗ്ലാമർ ഫോട്ടോ ഷൂട്ട്കൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും വലിയ സ്ഥാനം ലഭിക്കാറുണ്ട്. പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്നാണ് ഗ്ലാമറസ് മോഡലുകൾ ഇടം പിടിക്കുന്നത്. അത്തരത്തിലുള്ള ഫോട്ടോകളും ഫോട്ടോഷൂട്ട് ബിഹൈൻഡ് വീഡിയോകളും വളരെ പെട്ടെന്ന് ഒരു പാട് കാഴ്ചക്കാരെ നേടുകയും ചെയ്യുന്നുണ്ട്.

ഫോട്ടോഷൂട്ട് ലൂടെ ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ കിട്ടിയവർ നിന്ന് വർത്തമാന കാലത്ത് സുപരിചിതം ആയിരിക്കുകയാണ്. അത്രത്തോളം വലിയ വിശാലമായ വാതിലാണ് ഒരു ഫോട്ടോ ഷൂട്ട് എന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ട് തന്നെയാണ് ആ മേഖലയിൽ എത്രത്തോളം തിളങ്ങി നിൽക്കാൻ കഴിയുമെന്ന് ഓരോ മോഡലുകളും ചിന്തിക്കുന്നത്. അതിനു വേണ്ടി അണിയറപ്രവർത്തകർ ഒരുങ്ങുന്നതും അതുകൊണ്ടുതന്നെ. എത്രത്തോളം എന്ന് വെച്ചാൽ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ വരെ ഫോട്ടോകൾക്ക് പലരും വിഷയമാക്കി.

മതവികാരത്തെ വ്രണപ്പെടുത്തി ദൈവ വിശ്വാസത്തിന്റെ ചുവടു പിടിച്ച് ഒരുപാട് പേരാണ് സെലിബ്രിറ്റികളായത്. അത്തരത്തിലുള്ള വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ വരെ ഇതിനോടകം തന്നെ അപ്‌ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ശരീര സൗന്ദര്യം കാണിക്കുന്ന മോഡലുകൾ ഉണ്ടെങ്കിൽ കയ്യടി ഉറപ്പാണ്. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വൈറൽ ലിസ്റ്റിൽ മുകളിൽ തന്നെയാണ് സ്ഥാനം.

ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം പേജ് ആണ് winter butterfly 09. മോഡലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ലക്ഷകണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും പ്രേക്ഷകർ ആഗ്രഹിക്കുന്നതും ആയ മോഡൽ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ പോസുകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾ നേടിയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply