You are currently viewing ഇന്നലെവരെ കളിച്ചിരുന്ന പാടത്ത്, പറമ്പത്ത് ഇനി പോവാൻ പാടില്ല, സൗണ്ട് കൂട്ടി ചിരിക്കാൻ പാടില്ല, എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിക്കാൻ പാടില്ല, തല ഉയർത്തി നടക്കാൻ പാടില്ല, അടക്കവും ഒതുക്കവും വേണം എന്ന് തുടങ്ങി അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല എന്നിങ്ങനെ ഒട്ടനവധി നിബന്ധനകൾ ആണ് വലിയ കുട്ടിയാകുക എന്ന ഒരു ദിവസത്തോടു കൂടെ പെൺകുട്ടിയിലേക്ക് വന്നുചേരുന്നത്

ഇന്നലെവരെ കളിച്ചിരുന്ന പാടത്ത്, പറമ്പത്ത് ഇനി പോവാൻ പാടില്ല, സൗണ്ട് കൂട്ടി ചിരിക്കാൻ പാടില്ല, എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിക്കാൻ പാടില്ല, തല ഉയർത്തി നടക്കാൻ പാടില്ല, അടക്കവും ഒതുക്കവും വേണം എന്ന് തുടങ്ങി അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല എന്നിങ്ങനെ ഒട്ടനവധി നിബന്ധനകൾ ആണ് വലിയ കുട്ടിയാകുക എന്ന ഒരു ദിവസത്തോടു കൂടെ പെൺകുട്ടിയിലേക്ക് വന്നുചേരുന്നത്

വലിയ കുട്ടി ആകുന്നതോടെ ഒരുപാട് റെസ്ട്രിക്ഷനുകൾ വന്നുചേരും: അനുമോൾ…

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് അനുമോൾ. പ്രധാനമായും മലയാളം, തമിഴ് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. ചായില്യം, ഇവൻ മേഘരൂപൻ , അകം , വെടിവഴിപാട് , ജമ്ന പ്യാരി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം ചില സാന്നിധ്യമായി നിലനിൽക്കുകയാണ്. ഭയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണുള്ളേ, രാമർ , ശൂരൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച താരം കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിത കഥയായ പി. ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആ സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്കാരമായ അകം എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.

നവാഗത സംവിധായകൻ മനോജ് കാനയുടെ ആയില്യം എന്ന സിനിമയിൽ സമൂഹം സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു നിർഭാഗ്യവതിയായ വിധവയുടെ അവസ്ഥയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സിനിമ മുഴുവനും പക്വതയാർന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. നായികയുടെ അർപ്പണബോധം മിക്ക ഫ്രെയിമുകളിലും കാണാം എന്നും നിഗമനങ്ങൾ ഉയർന്നു

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതോടു കൂടി ഒരുപാട് നിബന്ധനകളും റെസ്ട്രിക്ഷൻസും വരും എന്നാണ് താരം പറയുന്നത്. വലിയ കുട്ടിയാകുന്നതോടു കൂടിയാണ് റെസ്ട്രിക്ഷൻസ് വരുന്നത് എന്നും താരം പറയുന്നു.

ഇന്നലെവരെ കളിച്ചിരുന്ന പാടത്ത്, പറമ്പത്ത് ഇനി പോവാൻ പാടില്ല, സൗണ്ട് കൂട്ടി ചിരിക്കാൻ പാടില്ല, എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിക്കാൻ പാടില്ല, തല ഉയർത്തി നടക്കാൻ പാടില്ല, അടക്കവും ഒതുക്കവും വേണം എന്ന് തുടങ്ങി അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല എന്നിങ്ങനെ ഒട്ടനവധി നിബന്ധനകൾ ആണ് വലിയ കുട്ടിയാകുക എന്ന ഒരു ദിവസത്തോടു കൂടെ പെൺകുട്ടിയിലേക്ക് വന്നുചേരുന്നത് എന്നാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.

ഇത് നമ്മൾക്കെല്ലാവർക്കും വീട്ടിൽനിന്ന് സാധാരണയായി കിട്ടുന്നതാണ് എന്നും താരം പറയുന്നുണ്ട്. തന്റെ ജീവിതത്തിൽ ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും ഞാൻ എല്ലാവരോടും വളരെ പെട്ടെന്ന് ആയി സംസാരിക്കുന്ന കൂട്ടത്തിൽ ആയതു കൊണ്ട് തന്നെ ഇങ്ങനെ എല്ലാവരോടും കളിച്ചു ചിരിച്ചു സംസാരിക്കുന്നതിനെ വീട്ടിൽ നിന്ന് ഒരുപാട് ശകാരങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം തുറന്നു പറയുകയാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആഭിമുഖം ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply