You are currently viewing ‘അഞ്ജിത അത് കാണാന്‍ തോന്നുന്നു, വീഡിയോ കോള്‍ വരുമോ’; തനിക്ക് വരുന്ന മെസേജുകളെ കുറിച്ച് സങ്കടത്തോടെ അഞ്ജിത നായർ

‘അഞ്ജിത അത് കാണാന്‍ തോന്നുന്നു, വീഡിയോ കോള്‍ വരുമോ’; തനിക്ക് വരുന്ന മെസേജുകളെ കുറിച്ച് സങ്കടത്തോടെ അഞ്ജിത നായർ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന നിലയിലാണ് താരം ഫേസ്ബുക്കിലും യൂട്യൂബിലും അറിയപ്പെടുന്നത്.

ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും താരത്തിനുണ്ട്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ പങ്കുവെക്കുന്ന വീഡിയോകൾ തികച്ചും അരോചകം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അറപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ എന്നുവരെ താരത്തിന്റെ വീഡിയോകൾക്ക് താഴെ കമന്റ് കാണാൻ സാധിക്കും.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. തനിക്ക് ലഭിക്കുന്ന മോശം മെസേജുകളെ കുറിച്ച് അഞ്ജിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. “അഞ്ജിത.. അത് കാണാന്‍ തോന്നുന്നു, വീഡിയോ കോള്‍ വരുമോ എന്നൊക്കെയുള്ള മെസേജുകളാണ് വരുന്നതെന്നാണ് താരം പറയുന്നത്. മോശം മെസേജുകള്‍ വരാറുണ്ട്. അത് മൈന്റ് ചെയ്യാറില്ല എന്നും താരം പറഞ്ഞു.

അത്തരം കമന്റുകൾക്ക് മറുപടി കൊടുക്കാറില്ല എന്നും മോശം രീതിയിലായിരിക്കും. അത്തരക്കാരെ അപ്പോള്‍ തന്നെ ബ്ലോക്ക് ആക്കും എന്നാണ് താരം പറയുന്നത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചും അഞ്ജിത സംസാരിക്കുന്നുണ്ട്. എന്റെ ഫോട്ടോ വച്ച് ഒരുപാട് ഫേക്കുകളുണ്ട്. രാത്രി വീഡിയോ കോളിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വേറെ ഏതോ നമ്പറും കൊടുത്തത് കണ്ടിരുന്നു എന്നും അതിലൊന്നും പോയി ക്ലിക്ക് ചെയ്യരുത് എന്നുമാണ് താരം പറയുന്നത്.

Leave a Reply