You are currently viewing ഇങ്ങനെയൊക്കെ കളിച്ചാൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും… അഞ്ചിതയുടെ പുതിയ ഡാൻസ് വീഡിയോ വൈറൽ

ഇങ്ങനെയൊക്കെ കളിച്ചാൽ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാതിരിക്കും… അഞ്ചിതയുടെ പുതിയ ഡാൻസ് വീഡിയോ വൈറൽ

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാള നാട്ടിലുമുണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി മാറുന്നത് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ ആണ്. അതേപോലെ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോകൾ പങ്കുവെച്ചുകൊണ്ട് സെലിബ്രിറ്റികൾ ആകുന്ന വരും ധാരാളം.

വ്യത്യസ്തമായ കൺസെപ്റ്റ് അവതരിപ്പിച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരെ നേടിയെടുക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് അഞ്ജിത നായർ. ഫേസ്ബുക്കിലും യൂട്യൂബിലും ആണ് താരം സജീവമായി നിലകൊള്ളുന്നത്. അഞ്ജിത നായർ ബ്യൂട്ടി ടിപ്സ് എന്ന നിലയിലാണ് താരം ഫേസ്ബുക്കിലും യൂട്യൂബിലും അറിയപ്പെടുന്നത്.

ലക്ഷക്കണക്കിന് ആരാധകരും ഫോളോവേഴ്സും താരത്തിനുണ്ട്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള വീഡിയോകൾ ആണ് താരം പങ്കുവയ്ക്കുന്നത്. ബ്യൂട്ടി ടിപ്സ് എന്നപേരിൽ പങ്കുവെക്കുന്ന വീഡിയോകൾ തികച്ചും അരോചകം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അറപ്പ് ഉണ്ടാക്കുന്ന വീഡിയോകൾ എന്നുവരെ താരത്തിന്റെ വീഡിയോകൾക്ക് താഴെ കമന്റ് കാണാൻ സാധിക്കും.

ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ ഏത് വീഡിയോകളും ഫോട്ടോകളും അഭിമുഖങ്ങളും വിശേഷങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകൾ ആയാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ആവാത്ത തരംഗം സൃഷ്ടിക്കാറുണ്ട് അതിനുള്ള കാരണം ആരാധകരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ബോർഡ് ലുക്കിലാണ് പലപ്പോഴും താരം പ്രത്യക്ഷപ്പെടാറുള്ളത് എന്നത് തന്നെയാണ്.

ഇപ്പോൾ സിമ്പിൾ ആൻഡ് ഹോട്ട് ലുക്കിലുള്ള ഒരു വീഡിയോ ആണ് ആരാധകർക്ക് ഇടയിൽ മത്തുപിടിപ്പിക്കുന്ന തരത്തിൽ
പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഡാൻസ് വീഡിയോ ആണ് എന്നതിന് അപ്പുറത്തേക്ക് താരത്തിന്റെ ലുക്ക് തന്നെയാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്. അതുകൊണ്ടു തന്നെയാണ് കണ്ണെടുക്കാൻ കഴിയാതെ വീഡിയോയിൽ തന്നെ പലരും സ്റ്റക്കായി പോയത്. എന്തായാലും ഒരുപാട് സബ്സ്ക്രൈബേഴ്സിനെ ഈ ഒരു വീഡിയോ കൊണ്ട് താരത്തിന് നേടിയെടുക്കാൻ സാധിച്ചിരിക്കണം.

Leave a Reply