You are currently viewing ഞാൻ വിവാഹം കഴിക്കില്ല… തീരുമാനം വെളിപ്പെടുത്തി ഹണി റോസ്… ഉൽഘാടന വേദികളിൽ നിറഞ്ഞ് താരം

ഞാൻ വിവാഹം കഴിക്കില്ല… തീരുമാനം വെളിപ്പെടുത്തി ഹണി റോസ്… ഉൽഘാടന വേദികളിൽ നിറഞ്ഞ് താരം

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരം തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. വീതമായി വളരെ പെട്ടെന്ന് താരത്തിന്റെ അഭിനയമികവ് അറിയപ്പെട്ടിട്ടുണ്ട്.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. ഏത് ഭാഷയിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

ഇപ്പോൾ താരം അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന സിനിമ മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ ആണ്. മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായ തന്നെയാണ് താരം അഭിനയിച്ചിട്ടുള്ളത്. വലിയ പ്രതീക്ഷകളോടെയാണ് സിനിമ റിലീസ് ആവാനിരിക്കുന്നത്. സിനിമയുടെ അവസാനഘട്ട പണികൾ നടക്കുന്നതിനിടയിൽ താരത്തിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

സ്വന്തം വിവാഹത്തെക്കുറിച്ച് ആണ് താരം ഇപ്പോൾ ഒരു തീരുമാനം വെളിപ്പെടുത്തിയിരിക്കുന്നത്. മലയാളം ആരാധകർ എന്നതിന് അപ്പുറം ഭാഷകൾക്ക് അതീതമായി ലോക സിനിമ ആരാധകർ മുഴുവൻ താരത്തിന് വിവാഹം കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല. അതിനിടയിലേക്ക് താരം പറയുന്നത് ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണ്. ഞെട്ടലോടെയാണ് പ്രേക്ഷകർ താരത്തിന്റെ വാക്കുകൾ കേട്ടത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply