You are currently viewing പുതിയ സന്തോഷം പങ്കുവെച്ച് അഞ്ജന മോഹൻ… കയ്യടിച്ച് സോഷ്യൽ മീഡിയ

പുതിയ സന്തോഷം പങ്കുവെച്ച് അഞ്ജന മോഹൻ… കയ്യടിച്ച് സോഷ്യൽ മീഡിയ

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ വിജയങ്ങളുടെ തുടർച്ചയായ സഞ്ചാര പഥം സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. അതുകൊണ്ടുതന്നെ വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്ര ധാരണങ്ങളും ചിന്തകളും പുറത്തെടുക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നവർക്ക് നിറഞ്ഞ കൈയ്യടിയും വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ സുന്ദരമായ ഫോട്ടോഷോട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു മോഡൽ ആണ് അഞ്ജന മോഹൻ.

മോഡൽ, ഡ്രോയിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം അറിയപ്പെടുന്നു. സെൽഫ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ, മിസ് സ്റ്റൈൽ ഐക്കൺ മിസ് കേരള 2021 അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത് എന്നാണ് ആരാധകർക്കിടയിലുള്ള സംസാരം.

വളരെ സുന്ദരമായ ശരീര ഭാഷയും ആകാര വടിവും താരത്തിന് ഒട്ടനവധി കാഴ്ചക്കാരെ നേടി കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ മനോഹരിയായാണ് താരത്തെ ഓരോ ഫോട്ടോഷൂട്ടുകളിലും കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. ആരാധകരെ വളരെ പെട്ടെന്ന് താരത്തിൽ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്

എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു വലിയ സന്തോഷമാണ്. മോഡൽ എന്ന നിലയിൽ പ്രശസ്തിയാർജിക്കുകയും സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരത്തിന്റെ അടുത്ത പ്രൊജക്റ്റ് തെലുങ്ക് സൂപ്പർസ്റ്റാർ വിജയ് ദേവര കോണ്ടയോടൊപ്പം ആണ് എന്ന വലിയ സന്തോഷമാണ് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുള്ളത്.

മലയാളത്തിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കൈയ്യടി സിനിമ പ്രേക്ഷകർ നൽകുകയും ചെയ്തിരുന്നത് കൊണ്ട് തന്നെ തെലുങ്കിലേ താരത്തിന്റെ സിനിമ പ്രഖ്യാപനം വലിയ ആരവത്തോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. തുടർന്നും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിലും ഇതര ഭാഷാ സിനിമകളിലും താരത്തെ സജീവമായി കാണാൻ സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Reply