You are currently viewing ഈ വർഷത്തെ ഏറ്റവും അത്ഭുതകരമായ വീഞ്ഞ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…

ഈ വർഷത്തെ ഏറ്റവും അത്ഭുതകരമായ വീഞ്ഞ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…

ഈ വർഷത്തെ ഏറ്റവും അത്ഭുതകരമായ വീഞ്ഞ്… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം…

വ്യത്യസ്തമായ ഫോട്ടോഷോട്ടുകളിലൂടെ ഒരു തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ് ഓരോ സോഷ്യൽ മീഡിയ ഇടങ്ങളും. സോഷ്യൽ മീഡിയ ഇടങ്ങളുടെ വളർച്ചക്ക് ഒപ്പം വളരെ സുന്ദരമായ ഫോട്ടോഷോട്ടുകൾ തുടർച്ചയായി അപ്‌ലോഡ് ചെയ്യുന്ന ഒരു മോഡൽ ആണ് അഞ്ജന മോഹൻ. വ്യത്യസ്തത ഉള്ള ആശയങ്ങളും വസ്ത്രധാരണങ്ങളും ചിന്തകളും കാണിക്കുന്ന തരത്തിലുള്ള ഫോട്ടോകളും വീഡിയോകളും താരം പങ്കുവെക്കുകയും നിറഞ്ഞ കൈയ്യടിയും വലിയ അഭിനന്ദനങ്ങളും അംഗീകാരങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് താരത്തിന് ലഭിക്കുകയും ചെയ്തു.

മോഡൽ, ഡ്രോയിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും താരം അറിയപ്പെടുന്നു. സെൽഫ് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫർ മിസ് സ്റ്റൈൽ ഐക്കൺ മിസ് കേരള 2021 അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ബോൾഡ് ലുക്കിലുള്ള ഫോട്ടോഷോട്ടുകൾ തന്നെയാണ് താരം പേര് കേട്ടിട്ടുള്ളത്. താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

പ്രേക്ഷകർക്കും കാഴ്ചക്കാർക്കും ഇഷ്ടപ്പെടുന്നതും ആഗ്രഹിക്കുന്നതും ആയ ഫോട്ടോകൾ ആണ് താരം പങ്കുവെക്കുന്നത് എന്നാണ് ആരാധകർക്കിടയിലുള്ള സംസാരം. വളരെ സുന്ദരമായ ശരീര ഭാഷയും ആകാര വടിവും താരത്തിലേക്ക് ഒട്ടനവധി കാഴ്ചക്കാരെ നേടി കൊടുക്കുന്നത് തന്നെയാണ്. അതുകൊണ്ടുതന്നെ വളരെ മനോഹരിയായാണ് താരത്തെ ഓരോ ഫോട്ടോഷൂട്ടുകളിലും കാണാൻ കഴിയുന്നത് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്.

ആരാധകരെ വളരെ പെട്ടെന്ന് താരത്തിൽ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. വർഷാവസാനം പങ്കുവെച്ച ഫോട്ടോകൾ ആയതുകൊണ്ട് തന്നെ ആ തരത്തിലാണ് ഫോട്ടോകളുടെ ക്യാപ്ഷൻ.

കിടിലൻ ബിക്കിനി ലുക്ക് ആണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കയ്യിൽ ഒരു വീഞ്ഞ് ഗ്ലാസ് ഉണ്ട്. ഈ വർഷത്തെ ഏറ്റവും അത്ഭുതകരമായ വീഞ്ഞ് എന്ന ക്യാപ്ഷനും താരം നൽകിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. വളരെ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് പലരും കമന്റ് ചെയ്യുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply