സിനിമ മേഖലയിലും മോഡലിംഗ് രംഗത്തും ഒരുപോലെ തിളങ്ങി നിന്ന് മലയാളി സിനിമ പ്രേമികളുടെ ഹൃദയ കീഴടക്കിയ താരമാണ് ആഞ്ചലിന മറിയ. സോഷ്യൽ മീഡിയയിലൂടെയാണ് താരം ജനങ്ങൾക്കിടയിൽ കൂടുതൽ അറിയപ്പെട്ടത്. താൻ അഭിനയിച്ച ആദ്യ സിനിമയുടെ റിലീസിനു ശേഷം പൊതു സ്ഥലത്ത് താരം പറഞ്ഞ അഭിപ്രായങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്.

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത് ഈ അടുത്ത് പുറത്തിറങ്ങിയ നല്ല സമയം എന്ന സിനിമയിൽ മികച്ചവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാളികളുടെ ഹൃദയം കീഴടക്കിയത്. ആ സിനിമയിൽ ചെറിയ വേഷം ചെയ്തതെങ്കിലും താരം പിന്നീട് പല ഇന്റർവുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് വലിയ താരമായി മാറി.

സിനിമയുടെ റിലീസിനു ശേഷം താരം പത്രപ്രവർത്തകർക്ക് മുമ്പിൽ പറഞ്ഞ കാര്യമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. എംഡി എം എ യുമായി ബന്ധപ്പെട്ട താരം പറഞ്ഞ കാര്യമാണ് ഏറെ ചർച്ച ചെയ്യപ്പെടാനുള്ള കാരണം. വളരെ ലാഘവത്തോടെ ഞാനിത് ഉപയോഗിക്കുന്ന എന്ന രീതിയിൽ താരം നടത്തിയ പ്രസ്താവന ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
പിന്നീട് താരം ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഏറെ വീക്ഷിക്കുന്ന ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ അഞ്ചാം സീസണിൽ മത്സരാർത്ഥി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടു. പിന്നീട് താരം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബിഗ്ബോസിൽ വന്നതിനുശേഷം താരത്തിന്റെ യഥാർത്ഥ സ്വഭാവം ജനങ്ങൾ തിരിച്ചറിയുകയും ചെയ്തു. ഇപ്പോൾ താരത്തിന് ആരാധകർ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏത് വേശത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിച്ചത്. കിടിലൻ ബോൾഡ് വേഷത്തിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.