You are currently viewing നാടൻ ലുക്കിൽ ആളെ മയക്കി അനശ്വര രാജൻ.. നാടൻ സുന്ദരി തന്നെ..

നാടൻ ലുക്കിൽ ആളെ മയക്കി അനശ്വര രാജൻ.. നാടൻ സുന്ദരി തന്നെ..

നാടൻ ലുക്കിൽ ആളെ മയക്കി താരം… ഫോട്ടോകൾ കാണാം

അഭിനയ മികവു കൊണ്ട് സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ ജനകീയ അഭിനേത്രിയായി മാറിയ താരമാണ് അനശ്വര രാജൻ. 2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പത്തോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

2017 ൽ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ അഭിനയിച്ച ഉദാഹരണം സുജാത എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു പാട് മികച്ച കഥാപാത്രങ്ങൾ മലയാളി സിനിമാ പ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചത് കൊണ്ട് തന്നെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രധാനകഥാപാത്രങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിച്ചു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും ഇതുവരെയും സമീപിച്ചിട്ടുള്ളത്. തണ്ണീർ മത്തൻ ദിനങ്ങൾ, ആദ്യരാത്രി, മൈ സാന്റ, വാങ്ക് തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പർ ശരണ്യ എന്ന സിനിമയിലൂടെ താരം മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരത്തിന് ഇപ്പോൾ ജനപ്രീതിയും നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ തമിഴിൽ വരെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലേങ്കിലും ഓരോ സിനിമകളിലും താരം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിക്കുന്നു എന്നത് താരത്തിന്റെ വൈഭവത്തിന്റെ അടയാളപ്പെടുത്തൽ തന്നെയാണ്. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് താരം. തന്റെ അഭിനയ മികവിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരം ഇപ്പോൾ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ബോൾഡ് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. നാടൻ ലുക്കിലാണ് താരം പുതിയ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളോടെയാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്.

Leave a Reply