You are currently viewing Uff…..!! പാല് പോലെ സൗന്ദര്യം… മനം മയക്കുന്ന ലുക്കിലുള്ള ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

Uff…..!! പാല് പോലെ സൗന്ദര്യം… മനം മയക്കുന്ന ലുക്കിലുള്ള ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയ ഇടങ്ങൾ വെറും ഒരു എന്റർടൈൻമെന്റ് എന്ന് നിലയിൽ നിന്നും ആളുകളുടെ ജോലി മേഖലയെ പോലും കീഴടക്കുന്ന രൂപത്തിലാണ് വളർന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ നൽകുന്നത്. ഇന്ന് പലരും അറിയപ്പെടുന്നത് തന്നെ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ്. ടിക് ടോക്കിലൂടെ തുടങ്ങിയ ആരാധകരുള്ള ങ്ങളെ ഇന്ന് പലരും നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവർ വരെയുണ്ട്. അത്തരത്തിലുള്ള ഫോട്ടോഷോട്ടുകളാണ് നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതും.

ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മാത്രം മതി എന്ന് പലർക്കും പല മേഖലയിലേക്കുള്ള അവസരങ്ങൾ ലഭിക്കുവാൻ. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ സാധാരണയായി കാണാൻ സാധിക്കുന്നത് വൈറൽ ആകാൻ വേണ്ടി തന്നെയാണ്.

അതുകൊണ്ടുതന്നെയാണ് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ആളുകൾ തുടങ്ങിയത്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇതിൽ പലരും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു കൊണ്ടാണ്.

ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് Hellen.Bennet. താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹോട്ട് ബിക്കിനി വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. ബ്ലൂ ആൻഡ് വൈറ്റ് ബിക്കിനിയിൽ ആരാധകരെ മാതകസൗകര്യം കൊണ്ട് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply