You are currently viewing ഈ കോണ്ടം ഉപയോഗിച്ചാലുള്ള അനുഭവം ഇങ്ങനെയാണ്. ഏതു ബ്രാൻഡ് കോണ്ടം ഉപയോഗിക്കണമെന്ന നിർദ്ദേശവും കാരണങ്ങളും നിരത്തി പ്രശസ്ത നടി. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. വീഡിയോ ശ്രദ്ധ നേടുന്നു….

ഈ കോണ്ടം ഉപയോഗിച്ചാലുള്ള അനുഭവം ഇങ്ങനെയാണ്. ഏതു ബ്രാൻഡ് കോണ്ടം ഉപയോഗിക്കണമെന്ന നിർദ്ദേശവും കാരണങ്ങളും നിരത്തി പ്രശസ്ത നടി. സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം. വീഡിയോ ശ്രദ്ധ നേടുന്നു….

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിധി അഗർവാൾ. ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരം അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളെയും താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുക യാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത കാര്യം അവ ആരാധകരുടെ താൽപര്യാർത്ഥം പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം ഒരുപാട് കോലാബോറേഷൻ വീഡിയോകളും പ്രൊമോഷൻ വീഡിയോകളും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പ്രൊമോഷൻ പരസ്യ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. താരം പ്രമോഷൻ ചെയ്ത ബ്രാൻഡ് ആണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്.

ഒരു കോണ്ടംമിന്റെ പ്രൊമോഷൻ വീഡിയോ ആണ് താരം ചെയ്തത്. Durex intense എന്ന കമ്പനിയുടെ കോണ്ടം പരസ്യം ആണ് താരം വീഡിയോ രൂപേണ ആരാധകർക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. താരം തികച്ചും ബോൾഡ് ആയി കാര്യങ്ങൾ പറയുന്നുണ്ട്. പാർട്ണേഴ്സ് യഥാർത്ഥത്തിൽ ചെയ്യേണ്ട ഒന്ന് തന്നെയാണ് ഇത് എന്ന കാര്യം വ്യക്തമായി വീഡിയോയിൽ പറയുന്നുണ്ട്.

പരസ്പരം ബന്ധത്തിലേർപ്പെടുമ്പോൾ അവസാന സമയത്ത് രണ്ടുപേർക്കും ഇത് കൃത്യമായി ഉപകാരപ്പെടും. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ ലൈം ഗി ക ബന്ധത്തിൽ ഈ കമ്പനിയുടെ കോണ്ടം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക എന്ന് താരം വീഡിയോയിൽ പറയുകയാണ്. വീഡിയോ വൈറൽ ആയിരിക്കുന്നു.

21 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തരംഗം സൃഷ്ടിക്കുകയും ചെയ്യും. അതേപോലെ തന്നെയാണ് ഈ വീഡിയോയും തരംഗമായത്. താരത്തെ വിമർശിച്ചുകൊണ്ട് ഒരുപാട് പേര് രംഗത്തുവന്നു.

ഇത്രയും വലിയ നടിയല്ലേ അറിയപ്പെടുന്ന സെലിബ്രിറ്റിയല്ലേ, അൽപമെങ്കിലും മാന്യത കാണിക്കാമായിരുന്നു എന്ന് പലരും കമന്റ് ബോക്സിൽ അവരുടെ വിരോധം രേഖപ്പെടുത്തുകയുണ്ടായി. അതേ അവസരത്തിൽ താരത്തെ അനുകൂലിച്ചും ഒരുപാട് പേര് കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഏതായാലും താരത്തിന്റെ പരസ്യം സോഷ്യൽ മീഡിയ ഭരിക്കുകയാണ്.

Leave a Reply