You are currently viewing കഠിനമായ ഫിറ്റ്നസ് മുറകളുമായി സൗത്ത് അമേരിക്കൻ അത്ലറ്റ്… വീഡിയോ ഞെട്ടിക്കുന്നു

കഠിനമായ ഫിറ്റ്നസ് മുറകളുമായി സൗത്ത് അമേരിക്കൻ അത്ലറ്റ്… വീഡിയോ ഞെട്ടിക്കുന്നു

കഠിനമായ ഫിറ്റ്നസ് മുറകളുമായി സൗത്ത് അമേരിക്കൻ അത്ലറ്റ്…

ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷമതക്കും വേണ്ടി ഇന്ന് പലരും വ്യായാമമുറകളെ ആശ്രയിക്കാറുണ്ട്. കായിക രംഗത്തെ മികവുകൾക്കോ പേശികളുടെ ബലം വർദ്ധിപ്പിക്കാൻ വേണ്ടിയോ ശരീര ഭാരം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയോ മാനസിക ഉല്ലാസത്തിനു വേണ്ടിയോ യൗവനം നില നിർത്താനോ ഊർജ്ജസ്വലത കൈവരിക്കാനോ ഒക്കെ ആയിരിക്കും ഇത്തരത്തിൽ പലരും വ്യായാമത്തെ ചേർത്തു പിടിക്കുന്നത്. പലർക്കും പല ലക്ഷ്യങ്ങളും നിശ്ചയങ്ങളും ആണ് എന്ന് ചുരുക്കം.

എന്തായാലും ഇത് പ്രവിശാലമായ ഒരു കായിക മേഖലയിലേക്ക് മുതൽക്കൂട്ട് ആകാറുണ്ട്. പലരും ഇന്ന് ഫിറ്റ്നസ് ഭാഗമായി കരിയർ ആരംഭിക്കുകയും അത് വളരെ മികച്ച രൂപത്തിൽ തുടർന്നു കൊണ്ടു പോകാൻ കഴിയുകയും ചെയ്യുന്ന ഒരു അവസ്ഥയും ഇന്ന് സംജാതമായിരിക്കുന്നു എന്നാൽ ഇതിനിടയിൽ വെറും കരിയറിന് വേണ്ടി അല്ലാതെ സ്വന്തം ശരീരത്തെ പൂർണമായി ആരോഗ്യത്തോടെ നിലനിർത്താൻ വേണ്ടിയും ഒരുപാട് പേർ വ്യായാമത്തെ സ്നേഹിക്കുന്നു.

ഒരുപാട് മത്സരങ്ങളിൽ മറ്റും പങ്കെടുക്കാനുള്ള അവസരവും ഇന്ന് ഇത്തരക്കാർക്കുണ്ട്. അത്‌ലറ്റ് എന്ന് സ്നേഹത്തോടെയും ബഹുമാനത്തോടെയും അവർക്ക് പേരിടാം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഇവരുടെ പോസ്റ്റുകളും വീഡിയോകളും വിശേഷങ്ങളും വൈറലാകാറുണ്ട്. ശാരീരിക ആരോഗ്യത്തെ വളരെ മികച്ച രൂപത്തിൽ പരിപാലിക്കുന്നവർക്കിടയിൽ ഇത്തരക്കാർക്ക് വലിയ സ്ഥാനം ഉണ്ടാവുകയും ചെയ്യാറുണ്ട്.

എന്തായാലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളെ തരംഗമായി മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരിക്കുന്നത് ഒരു വീഡിയോ ആണ്. കഠിനമായ യോഗമുറകളും വ്യായാമ രീതികളും ആണ് താരം പരിശീലിച്ചു കൊണ്ടിരിക്കുന്നത്. സൗത്താഫ്രിക്കയിലെ വെനിസ്വല രാജ്യക്കാരിയായ ലോറ ലൗഡിസ് സാൻചെസ് ആണ് താരം. ഒറ്റ നോട്ടത്തിൽ തന്നെ ഒരുപാട് കഷ്ടപ്പെട്ട് ശരീര ഭാരത്തെ നിയന്ത്രിക്കുകയും പേശികളെ ഭയപ്പെടുത്തുകയും യൗവനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് താരം എന്ന് മനസ്സിലാക്കാൻ കഴിയുന്നു.

അതികഠിനമായ വർക്ക് ഔട്ട് വീഡിയോ ആണ് ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത്. യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും എല്ലാം സജീവമായി ഒരുപാട് ആരാധകരുള്ള താരത്തിന്റെ പുതിയ കിടിലൻ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തിയിട്ടുണ്ട്. അധികഠിനമായ യോഗ മുറകളാണ് പരിശീലിക്കുന്നത് എന്നതു കൊണ്ട് തന്നെ താരത്തിന്റെ ശബ്ദത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും അതിന്റെ തീഷ്ണത വ്യക്തമാക്കുന്നുണ്ട്. എന്നാലും അതിന്റെ പാർശ്വഫലം വലിയ വിജയമായിരിക്കും എന്നും പലരും കമന്റ് ചെയ്തു.

Leave a Reply